ജി.എം.എൽ.പി.സ്കൂൾ കോറാട്/അക്ഷരവൃക്ഷം/കലിയിളകിയ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കലിയിളകിയ കോവിഡ്

ലോകം വിറപ്പിക്കുമീ കോവിഡ്
തൊണ്ടയിൽ പിടിയ്‌ക്കുമീ ഭീകരൻ
പിന്നെ പിടി മുറുക്കുമീ ഭീകരൻ
മരണം വിധിയ്ക്കുമീ കോവിഡ്
ഗ്ലൗസും മാസ്കും ഇട്ടാൽ പിന്നെ
ഒട്ടാതെ തടയാം നമുക്കിവനെ
വൃത്തിയും ശുചിത്വവും പാലിച്ചോളൂ
വീട്ടിലിരുന്നു തടുത്തോളൂ ..
കൈകൾ കഴുകാം ഇടയ്ക്കിടെ
കോവിഡ് ചത്ത് മലയ്ക്കട്ടെ..
കൂട്ടക്കുരുതി കൊടുത്തു
കുതിയ്ക്കുമിവനെ..
പിടിച്ചുകെട്ടാം ഒന്നിച്ചൊന്നായ് ..
 

ഫാത്തിമ മിൻഹ .ടി
3 B ജി എം എൽ പി എസ്‌ കോറാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത