ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ/അക്ഷരവൃക്ഷം/കൊറോണയാം മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24202 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണയാം മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയാം മഹാമാരി

കൂട്ടരെ ഒന്നിച്ചു വീട്ടിലിരിക്കൂ
രോഗപ്രതിരോധശേഷി നേടാം
കൂട്ടരെ ഒന്നിച്ചു നിൽക്കൂ
കൊറോണയാം മഹാമാരിയെ തുരത്താം
കൈകൾ ഇടക്കിടെ കഴുകാം
കണ്ണും വായയും മൂക്കും തൊടാതെ
നോക്കാം രോഗപ്രതിരോധശേഷി നേടാം.
 

ആദിത്യൻ വി.വി
4 A ജി.എം.എൽ.പി.എസ് ചമ്മന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത