ജി.എം.എൽ.പി.എസ് കുമരംപുത്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുമരംപുത്തൂർ

KUMARAMPUTHUR

കുന്തിപ്പുഴയും അരിയൂർ തോടും വടക്കൻ മലനിരകളും അതിരായി സൈലന്റ് വാലിയും  പാത്രക്കടവും എല്ലാം ഉൾച്ചേർത്തുകൊണ്ട് നിശ്ശബ്ദ സുന്ദരമായി കുമരംപുത്തൂർ എന്ന ഈ ഗ്രാമം കഴിയുന്നു .ധാരാളം ഐതിഹ്യങ്ങളും സ വിപ്ലവ കഥകളും ഉറങ്ങി കിടക്കുന്നുണ്ട് ഈ ഗ്രാമത്തിൽ .

ഭൂമിശാസ്ത്രം

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലാണ് കുമരംപുത്തൂർ സ്ഥിതി ചെയ്യുന്നത് .ആകെ 1763 ഹെക്ടർ ആണ് ഈ ഗ്രാമത്തിന്റെ വിസ്തീർണം .ഈ ഗ്രാമത്തിലൂടെ പാലക്കാട് കോഴിക്കോട് ദേശിയ പാത കടന്നു പോകുന്നുണ്ട്.

പ്രധാന പൊതുസ്ഥാപനങ്ങൾ  

  • പോസ്റ്റോഫീസ്, പള്ളിക്കുന്ന്
  • ടെലിഫോൺ എക്സ്ചേഞ്ച് ,പള്ളിക്കുന്ന്
  • ഗ്രാമപഞ്ചായത് കാര്യാലയം ,പയ്യനെടം

ശ്രദ്ധേയരായ വ്യക്തികൾ

  • കെ പി എസ്  പയ്യനെടം
  • കൊങ്ങശ്ശേരി കൃഷ്ണൻ
  • മമ്മുക്കുട്ടി ഹാജി

ആരാധനാലയങ്ങൾ

  • കുമരംപുത്തൂർ പഴയ ജുമാമസ്ജിദ്
  • വട്ടമ്പലം ശ്രീ ദുര്ഗ ഭഗവതി ക്ഷേത്രം  
  • ലൂർദ് ചർച് ,കല്യാണക്കാപ്പ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എം എൽ പി സ്കൂൾ  കുമരംപുത്തൂർ
  • എ യൂ  പി  സ്കൂൾ പയ്യനെടം
  • ജി യു  പി സ്കൂൾ  നെച്ചുള്ളി