"ജി.എം.എൽ.പി.എസ്. മപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 21: വരി 21:
| വിദ്യാർത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം= 6     
| അദ്ധ്യാപകരുടെ എണ്ണം= 6     
| പ്രധാന അദ്ധ്യാപകൻ=സുബദ്ര            
| പ്രധാന അദ്ധ്യാപകൻ=രാമചന്ദ്രൻ എം =            
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുസ്സലാം കെ ടി +       
| സ്കൂൾ ചിത്രം= 18329-1.jpg ‎|
| സ്കൂൾ ചിത്രം= 18329-1.jpg ‎|
}}
}}

22:13, 24 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.എൽ.പി.എസ്. മപ്രം
വിലാസം
മപ്രം

ചെറുവായൂര് പിഒ
,
673645
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9496242896
ഇമെയിൽgmlpsmapram@gmail.com
കോഡുകൾ
സ്കൂൾ കോഡ്18329 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാമചന്ദ്രൻ എം =
അവസാനം തിരുത്തിയത്
24-02-202018329


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന മപ്രം ജി.എം.എൽ.പി.സ്കൂൾ . ഇന്ന് വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക കലാ മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ചു മുന്നേറുകയാണ് ഈ പ്രൈമറി വിദ്യാലയം.

ചരിത്രം

1925 ൽ കൂളിമാട് കടവിനടുത്ത് വാടക കെട്ടിടത്തിലാണ് ഈ സ്കൂളിൻറെ തുടക്കം. നാട്ടുകാരുടെ ശ്രമ ഫലമായി 1996 മുതൽ പൊറ്റമ്മൻ അങ്ങാടിയിൽ സ്വന്തം കെട്ടിടം ഉണ്ടായി‍ 1996 ഫെബ്രവരി 24 ന് അന്നത്തെ മുഖ്യമന്ത്രി ആയിരുന്നു ശ്രീ എ കെ ആൻറണി ഉത്ഘാടനം നിർവഹിച്ചു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു ഇ ടി മുഹമ്മദ് ബഷീർ സാഹിബ് അധ്യക്ഷനായിരുന്നു. അന്നു മുതൽ ഓരൊ ഡിവിഷനുകളായി ഒന്ന് മുതൽ നാലു വരെ ക്സാസുകൾ തുടർന്നു.പിന്നീട് ഒരു ഡിവിഷൻ കൂടി അധികരിച്ച് ഇപ്പോൾ ആറ് ഡിവിഷനുകൾ ആണ് ഉള്ളത്.പാഠ്യപഠ്യേതര മേഖലകളിൽ സുത്യർഹമായ സേവനങ്ങൾ ചെയ്ത് മുന്നേറികയാണ് മപ്രം ജി എം എൽ

മിഷൻ

ക്ലാസ്സുകൾ എടുക്കുന്നത് പൂർണമായും it അധിഷ്ടിതമാക്കുക

150 കുട്ടികളിലേക്ക് എണ്ണം എത്തിക്കുക

ഭൗതിക സൗകര്യങ്ങൾ

  • വിശാലമായ കളിസ്ഥലം
  • ജൈവ പച്ചക്കറി ത്തോട്ടം
  • സ്കൂൾ ഗാർഡൻ

മികവുകൾ

  • കൊണ്ടോട്ടി ഉപജില്ലാ ജനറൽ കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം
*മികച്ച സ്കൂൾ പി.ടി.എ 

പഴയകാല അധ്യാപകർ

സ്കൂളിലേക്കുള്ള വഴി

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._മപ്രം&oldid=694754" എന്ന താളിൽനിന്ന് ശേഖരിച്ചത്