"ജി.എം.എൽ.പി.എസ്. നെടിയിരുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PU|G.M.L.P.S. Nediyiruppu}}
{{PU|G.M.L.P.S. Nediyiruppu}}
{{Infobox School
{{Infobox School
|സ്കൂള്‍ ചിത്രം=
|സ്കൂൾ ചിത്രം=
[[പ്രമാണം:18339.JPG|ലഘുചിത്രം|ജി.എം.എൽ.പി.എസ് . നെടിയിപ്പിന്റെ ഒരു പ്രവേശനോത്സവം]]
[[പ്രമാണം:18339.JPG|ലഘുചിത്രം|ജി.എം.എൽ.പി.എസ് . നെടിയിപ്പിന്റെ ഒരു പ്രവേശനോത്സവം]]
| സ്ഥലപ്പേര്= നെടിയിരുപ്പ്  
| സ്ഥലപ്പേര്= നെടിയിരുപ്പ്  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല=[[മലപ്പുറം]]  
| റവന്യൂ ജില്ല=[[മലപ്പുറം]]  
| സ്കൂള്‍ കോഡ്=18339
| സ്കൂൾ കോഡ്=18339
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവർഷം=
| സ്കൂള്‍ വിലാസം= കൊണ്ടോട്ടി.പി.ഒ, <br/>മലപ്പുറം
| സ്കൂൾ വിലാസം= കൊണ്ടോട്ടി.പി.ഒ, <br/>മലപ്പുറം
| പിന്‍ കോഡ്=673638
| പിൻ കോഡ്=673638
| സ്കൂള്‍ ഫോണ്‍=04832714253
| സ്കൂൾ ഫോൺ=04832714253
| സ്കൂള്‍ ഇമെയില്‍= gmpsnediyiruppu18339@gmail.com
| സ്കൂൾ ഇമെയിൽ= gmpsnediyiruppu18339@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കൊണ്ടോട്ടി
| ഉപ ജില്ല=കൊണ്ടോട്ടി
| ഭരണം വിഭാഗം=ഗവണ്‍മെന്‍റ്
| ഭരണം വിഭാഗം=ഗവൺമെൻറ്
| സ്കൂള്‍ വിഭാഗം=പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങള്‍2=എല്‍ പി സ്കൂള്‍
| പഠന വിഭാഗങ്ങൾ2=എൽ പി സ്കൂൾ
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 36
| ആൺകുട്ടികളുടെ എണ്ണം= 36
| പെൺകുട്ടികളുടെ എണ്ണം= 52
| പെൺകുട്ടികളുടെ എണ്ണം= 52
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 88
| വിദ്യാർത്ഥികളുടെ എണ്ണം= 88
| അദ്ധ്യാപകരുടെ എണ്ണം= 6  
| അദ്ധ്യാപകരുടെ എണ്ണം= 6  
| പ്രധാന അദ്ധ്യാപകന്‍=ബേബി മാത്യു
| പ്രധാന അദ്ധ്യാപകൻ=ബേബി മാത്യു
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുല്‍ മജീദ് .എ
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൽ മജീദ് .എ
}}
}}
==ആമുഖം==
==ആമുഖം==
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുന്‍സിപാലിറ്റിയില്‍ കൊട്ടുക്കര എന്ന ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.14/12/1940 ല്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍‍ഡിന്റെ അംഗീകാരം ലഭിച്ചതായി രേഖകള്‍ ഉണ്ട്. B.M.S. നെടിയിരുപ്പ് എന്നതായിരുന്നു സ്കൂളിന്റെ ആദ്യ പേര്.അന്ന് പ്രൈമറിതലത്തില്‍ ഒന്നാം ക്ലാസ് മുതല്‍ അ‍ഞ്ചാം ക്ലാസ് വരെ പ്രവര്‍ത്തിച്ചിരുന്നു. 1920 മുതല്‍ ഓത്ത് പള്ളിക്കുടമായി ഇവിടെ പ്രവര്‍ത്തിച്ചിരുന്നു എന്ന് പഴമക്കാര്‍ പറയുന്നുണ്ട്. അന്ന് മുതല്‍ ഇന്ന് വരെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുൻസിപാലിറ്റിയിൽ കൊട്ടുക്കര എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.14/12/1940 ൽ മലബാർ ഡിസ്ട്രിക് ബോർ‍ഡിന്റെ അംഗീകാരം ലഭിച്ചതായി രേഖകൾ ഉണ്ട്. B.M.S. നെടിയിരുപ്പ് എന്നതായിരുന്നു സ്കൂളിന്റെ ആദ്യ പേര്.അന്ന് പ്രൈമറിതലത്തിൽ ഒന്നാം ക്ലാസ് മുതൽ അ‍ഞ്ചാം ക്ലാസ് വരെ പ്രവർത്തിച്ചിരുന്നു. 1920 മുതൽ ഓത്ത് പള്ളിക്കുടമായി ഇവിടെ പ്രവർത്തിച്ചിരുന്നു എന്ന് പഴമക്കാർ പറയുന്നുണ്ട്. അന്ന് മുതൽ ഇന്ന് വരെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
==ആധുനിക കാലം==
==ആധുനിക കാലം==
കോഴിക്കോട് - പാലക്കാട് ദേശീയപാതയോട് ചേര്‍ന്നാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
കോഴിക്കോട് - പാലക്കാട് ദേശീയപാതയോട് ചേർന്നാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
കൊണ്ടോട്ടി മുന്‍സിപാലിറ്റിയില്‍ 15-ആം വാര്‍ഡില്‍ പി.പി.എം.എച്ച്.എസ്.എസ്. കൊട്ടുക്കരക്ക് സമീപമാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ജി.എം.എല്‍.പി.സ്കൂള്‍. നെടിയിരുപ്പ് വില്ലേജിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  
കൊണ്ടോട്ടി മുൻസിപാലിറ്റിയിൽ 15-ആം വാർഡിൽ പി.പി.എം.എച്ച്.എസ്.എസ്. കൊട്ടുക്കരക്ക് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജി.എം.എൽ.പി.സ്കൂൾ. നെടിയിരുപ്പ് വില്ലേജിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  
[[പ്രമാണം:18339-1.JPG|ലഘുചിത്രം|ജി.എം.എൽ.പി.എസ്.നെടിയിരുപ്പിൽ നടന്ന സ്വാതന്ത്ര്യ ദിന റാലി]]
[[പ്രമാണം:18339-1.JPG|ലഘുചിത്രം|ജി.എം.എൽ.പി.എസ്.നെടിയിരുപ്പിൽ നടന്ന സ്വാതന്ത്ര്യ ദിന റാലി]]
==പരിമിതികൾ==
==പരിമിതികൾ==
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് ഒട്ടനവധി പരിമിതികള്‍ ഉണ്ട്.സ്വന്തമായി കെട്ടിടമില്ല,കളിസ്ഥലം ഇല്ല,ആഹാരം പാകം ചെയ്യാനുള്ള കഞ്ഞിപുര,ചുറ്റു മതില്‍,കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ടോയ്‌ലറ്റ് സൗകര്യങ്ങള്‍,സ്വന്തമായി കുടിവെള്ള സൗകര്യം ഇതെല്ലാം സ്കൂളിന്റെ പരിമിതികളാണ്.P.T.A, M.T.A, S.M.C,സ്കൂള്‍ സംരക്ഷണ സമിതി,വിവിധ ക്ലബ്ബുകള്‍,സന്നദ്ധസംഘടനകള്‍ എന്നിവയുടെ നിര്‍ലോഭമായ സഹകരണം കൊണ്ടാണ് ഈ സ്കൂള്‍ ഇന്നത്തെ രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. സ്കൂള്‍ ഇന്നത്തെ രീതിയില്‍ മെച്ചപ്പെടുത്തികൊണ്ട് പോകാന്‍ ഇവരുടെ എല്ലാം സഹായം ലഭിക്കുന്നുണ്ട്.
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് കൊണ്ട് ഒട്ടനവധി പരിമിതികൾ ഉണ്ട്.സ്വന്തമായി കെട്ടിടമില്ല,കളിസ്ഥലം ഇല്ല,ആഹാരം പാകം ചെയ്യാനുള്ള കഞ്ഞിപുര,ചുറ്റു മതിൽ,കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ,സ്വന്തമായി കുടിവെള്ള സൗകര്യം ഇതെല്ലാം സ്കൂളിന്റെ പരിമിതികളാണ്.P.T.A, M.T.A, S.M.C,സ്കൂൾ സംരക്ഷണ സമിതി,വിവിധ ക്ലബ്ബുകൾ,സന്നദ്ധസംഘടനകൾ എന്നിവയുടെ നിർലോഭമായ സഹകരണം കൊണ്ടാണ് ഈ സ്കൂൾ ഇന്നത്തെ രീതിയിൽ പ്രവർത്തിക്കുന്നത്. സ്കൂൾ ഇന്നത്തെ രീതിയിൽ മെച്ചപ്പെടുത്തികൊണ്ട് പോകാൻ ഇവരുടെ എല്ലാം സഹായം ലഭിക്കുന്നുണ്ട്.
==പ്രതീക്ഷകൾ==
==പ്രതീക്ഷകൾ==
നിലവില്‍ പ്രീപൈമറി മുതല്‍ 4-ആം ക്ലാസ് വരെയാണ് പഠനം നടക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികളാണ് ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെയും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടേയും ഇടപെടലുകള്‍ സ്കൂളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായമാകുന്നുണ്ട്.ഓരോ വര്‍ഷവും ക്രമാനുഗതമായി അഡ്മിഷനില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്.സ്കൂളിന് സ്വന്തമായി സ്ഥലം കെട്ടിടം ലഭിച്ചാല്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ വിദ്യാഭ്യാസ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയും.
നിലവിൽ പ്രീപൈമറി മുതൽ 4-ആം ക്ലാസ് വരെയാണ് പഠനം നടക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നത്. സർക്കാരിന്റെയും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടേയും ഇടപെടലുകൾ സ്കൂളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായമാകുന്നുണ്ട്.ഓരോ വർഷവും ക്രമാനുഗതമായി അഡ്മിഷനിൽ വർദ്ധനവ് ഉണ്ടാകുന്നുണ്ട്.സ്കൂളിന് സ്വന്തമായി സ്ഥലം കെട്ടിടം ലഭിച്ചാൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വിദ്യാഭ്യാസ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കഴിയും.
 
<!--visbot  verified-chils->

19:51, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.എൽ.പി.എസ്. നെടിയിരുപ്പ്
ജി.എം.എൽ.പി.എസ് . നെടിയിപ്പിന്റെ ഒരു പ്രവേശനോത്സവം
വിലാസം
നെടിയിരുപ്പ്

കൊണ്ടോട്ടി.പി.ഒ,
മലപ്പുറം
,
673638
വിവരങ്ങൾ
ഫോൺ04832714253
ഇമെയിൽgmpsnediyiruppu18339@gmail.com
കോഡുകൾ
സ്കൂൾ കോഡ്18339 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[മലപ്പുറം]]
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബേബി മാത്യു
അവസാനം തിരുത്തിയത്
26-09-2017Visbot

[[Category:മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുൻസിപാലിറ്റിയിൽ കൊട്ടുക്കര എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.14/12/1940 ൽ മലബാർ ഡിസ്ട്രിക് ബോർ‍ഡിന്റെ അംഗീകാരം ലഭിച്ചതായി രേഖകൾ ഉണ്ട്. B.M.S. നെടിയിരുപ്പ് എന്നതായിരുന്നു സ്കൂളിന്റെ ആദ്യ പേര്.അന്ന് പ്രൈമറിതലത്തിൽ ഒന്നാം ക്ലാസ് മുതൽ അ‍ഞ്ചാം ക്ലാസ് വരെ പ്രവർത്തിച്ചിരുന്നു. 1920 മുതൽ ഓത്ത് പള്ളിക്കുടമായി ഇവിടെ പ്രവർത്തിച്ചിരുന്നു എന്ന് പഴമക്കാർ പറയുന്നുണ്ട്. അന്ന് മുതൽ ഇന്ന് വരെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

ആധുനിക കാലം

കോഴിക്കോട് - പാലക്കാട് ദേശീയപാതയോട് ചേർന്നാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊണ്ടോട്ടി മുൻസിപാലിറ്റിയിൽ 15-ആം വാർഡിൽ പി.പി.എം.എച്ച്.എസ്.എസ്. കൊട്ടുക്കരക്ക് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജി.എം.എൽ.പി.സ്കൂൾ. നെടിയിരുപ്പ് വില്ലേജിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ജി.എം.എൽ.പി.എസ്.നെടിയിരുപ്പിൽ നടന്ന സ്വാതന്ത്ര്യ ദിന റാലി

പരിമിതികൾ

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് കൊണ്ട് ഒട്ടനവധി പരിമിതികൾ ഉണ്ട്.സ്വന്തമായി കെട്ടിടമില്ല,കളിസ്ഥലം ഇല്ല,ആഹാരം പാകം ചെയ്യാനുള്ള കഞ്ഞിപുര,ചുറ്റു മതിൽ,കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ,സ്വന്തമായി കുടിവെള്ള സൗകര്യം ഇതെല്ലാം സ്കൂളിന്റെ പരിമിതികളാണ്.P.T.A, M.T.A, S.M.C,സ്കൂൾ സംരക്ഷണ സമിതി,വിവിധ ക്ലബ്ബുകൾ,സന്നദ്ധസംഘടനകൾ എന്നിവയുടെ നിർലോഭമായ സഹകരണം കൊണ്ടാണ് ഈ സ്കൂൾ ഇന്നത്തെ രീതിയിൽ പ്രവർത്തിക്കുന്നത്. സ്കൂൾ ഇന്നത്തെ രീതിയിൽ മെച്ചപ്പെടുത്തികൊണ്ട് പോകാൻ ഇവരുടെ എല്ലാം സഹായം ലഭിക്കുന്നുണ്ട്.

പ്രതീക്ഷകൾ