ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ സ്വച്ഛ ഭാരതം

Schoolwiki സംരംഭത്തിൽ നിന്ന്
09:01, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= Swacha Bharatham(സ്വച്ഛ ഭാരതം) | color= 3 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Swacha Bharatham(സ്വച്ഛ ഭാരതം)


സ്വച്ഛഭാരതം(കവിത)


പരിസരശുചിത്വവും
വ്യക്തിശുചിത്വവും
പാലിച്ചിടാം നമുക്കെന്നും
ശുചിത്വമില്ലായ്മതൻ
പ്രതിഫലമല്ലോ
പകർച്ചവ്യാധികൾ
എന്നോർത്തിടാം
ശുചിത്വം കൊണ്ടു നമുക്കിന്നു
തുടച്ചുനീക്കാം വ്യാധികളെ
കലിതുള്ളുന്ന ഭൂമിയിന്ന്
മനുഷ്യരാശിക്കെതിരാ-യി.
ശബ്ദിച്ചീടാം നമുക്കിന്ന്
മാലിന്യത്തിൻ എതിരായി
മാലിന്യത്തിൻ കര-
ങ്ങളിൽ നിന്നും
മുക്തമാക്കാം
ലോകത്തെ ....

         

ജ്യോതി.എം
8 A ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത