സ്വച്ഛഭാരതം(കവിത)
പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചിടാം നമുക്കെന്നും ശുചിത്വമില്ലായ്മതൻ പ്രതിഫലമല്ലോ പകർച്ചവ്യാധികൾ എന്നോർത്തിടാം ശുചിത്വം കൊണ്ടു നമുക്കിന്നു തുടച്ചുനീക്കാം വ്യാധികളെ കലിതുള്ളുന്ന ഭൂമിയിന്ന് മനുഷ്യരാശിക്കെതിരാ-യി. ശബ്ദിച്ചീടാം നമുക്കിന്ന് മാലിന്യത്തിൻ എതിരായി മാലിന്യത്തിൻ കര- ങ്ങളിൽ നിന്നും മുക്തമാക്കാം ലോകത്തെ ....
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത