"ജിഎൽപിഎസ് പരത്തിക്കാമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 12316
| സ്കൂൾ കോഡ്= 12316
| സ്ഥാപിതവര്‍ഷം= 17/7/1944
| സ്ഥാപിതവർഷം= 17/7/1944
| സ്കൂള്‍ വിലാസം= പരത്തിക്കാമുറി <br/> .കോട്ടപ്പുറം പി. ഒ
| സ്കൂൾ വിലാസം= പരത്തിക്കാമുറി <br/> .കോട്ടപ്പുറം പി. ഒ
| പിന്‍ കോഡ്= 671314
| പിൻ കോഡ്= 671314
| സ്കൂള്‍ ഫോണ്‍= 04672280010
| സ്കൂൾ ഫോൺ= 04672280010
| സ്കൂള്‍ ഇമെയില്‍= 12316glpsparuthikamuri@gmail.com
| സ്കൂൾ ഇമെയിൽ= 12316glpsparuthikamuri@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= 12316glpsparathikamuri.blogspot.in
| സ്കൂൾ വെബ് സൈറ്റ്= 12316glpsparathikamuri.blogspot.in
| ഉപ ജില്ല= ഹോസ്ദുര്‍ഗ്ഗ്
| ഉപ ജില്ല= ഹോസ്ദുർഗ്ഗ്
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
| ഭരണ വിഭാഗം= ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  36
| ആൺകുട്ടികളുടെ എണ്ണം=  36
| പെൺകുട്ടികളുടെ എണ്ണം= 51
| പെൺകുട്ടികളുടെ എണ്ണം= 51
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  ൦൦൦
| വിദ്യാർത്ഥികളുടെ എണ്ണം=  ൦൦൦
| അദ്ധ്യാപകരുടെ എണ്ണം=  ൦4
| അദ്ധ്യാപകരുടെ എണ്ണം=  ൦4
| പ്രധാന അദ്ധ്യാപകന്‍=  എം.പത്മനാഭന്‍
| പ്രധാന അദ്ധ്യാപകൻ=  എം.പത്മനാഭൻ
| പി.ടി.ഏ. പ്രസിഡണ്ട്=പ്രദീപ്കുമാര്‍.ഇ
| പി.ടി.ഏ. പ്രസിഡണ്ട്=പ്രദീപ്കുമാർ.ഇ
| സ്കൂള്‍ ചിത്രം= 12316.jpg|thumb|PARATHIKAMURY GLPS ‎|
| സ്കൂൾ ചിത്രം= 12316.jpg|thumb|PARATHIKAMURY GLPS ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
         1944-- ല്‍ കൊയാമ്പുറം ഗ്രാമത്തിലാണ് ഈ പ്രൈമറി വിദ്യാലയത്തിന്  തുടക്കം കുറിച്ചത് ആദ്യക്കാലത്ത് രണ്ട് ക്ലാസുമുറികളോടുകൂടിയ  ഓടിട്ട കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.  1990-ല്‍ സ്കൂളിന് ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ് സ്കീമിലുള്‍പ്പെടുത്തി നീലേശ്വരം ബ്ലോക്ക് രണ്ട് ക്ലാസുമുറികളോടുകൂടിയ കോണ്‍ക്രീറ്റ് കെട്ടിടം അനുവദിച്ചു.  പ്രസ്തുത കെട്ടിടം പണിയുവാനുള്ള ഭൂമി ശ്രീകണ്ടോത്തുംപുറത്ത്. കണ്ടക്കോരന്‍.എന്നവര്‍ സംഭാവനയായി നല്‍കി.  1992 മുതല്‍ സ്കൂളില്‍ പ്രി പ്രൈമറി  പ്രവര്‍ത്തിച്ചു വരുന്നു.  പ്രാഥമിക ആവശ്യങ്ങള്‍ക്ക് ശൗച്യാലയം, പ്രീ പ്രൈമറി ക്ലാസ് മുറി എന്നിവ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഏഴ് സെന്‍റ് ഭൂമി പി. ടി. എ സ്വന്തമായി വിലകൊടുത്ത് വാങ്ങുകയും ചെയ്തു.  എസ് എസ് എ , തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും സഹായത്തോടെ പ്രീ പ്രൈമറി ക്ലാസ് മുറി , ശൗച്യാലയം  എന്നിവ പണികഴിപ്പിച്ചു.  പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന നീലേശ്വരം നഗരസഭയിലെ പ്രധാന സര്‍ക്കാര്‍ വിദ്യാലയമാണ്  പരത്തിക്കാമുറി ഗവ. എല്‍. പി സ്കൂള്‍.  2016-ല്‍ എസ്. ബി.ഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ സഹായത്തോടെ ഒരു സ്മാര്‍ട്ട് പ്രീ പ്രൈമറി ക്ലാസ്  ഒരുക്കുന്നതിന് പി.ടി.എ ക്ക് സാധിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി കുട്ടികള്‍ക്ക് സൗജന്യ വാഹനസൗകര്യം നല്‍കി വരുന്നു.  
         1944-- കൊയാമ്പുറം ഗ്രാമത്തിലാണ് ഈ പ്രൈമറി വിദ്യാലയത്തിന്  തുടക്കം കുറിച്ചത് ആദ്യക്കാലത്ത് രണ്ട് ക്ലാസുമുറികളോടുകൂടിയ  ഓടിട്ട കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.  1990-സ്കൂളിന് ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് സ്കീമിലുൾപ്പെടുത്തി നീലേശ്വരം ബ്ലോക്ക് രണ്ട് ക്ലാസുമുറികളോടുകൂടിയ കോൺക്രീറ്റ് കെട്ടിടം അനുവദിച്ചു.  പ്രസ്തുത കെട്ടിടം പണിയുവാനുള്ള ഭൂമി ശ്രീകണ്ടോത്തുംപുറത്ത്. കണ്ടക്കോരൻ.എന്നവർ സംഭാവനയായി നൽകി.  1992 മുതൽ സ്കൂളിൽ പ്രി പ്രൈമറി  പ്രവർത്തിച്ചു വരുന്നു.  പ്രാഥമിക ആവശ്യങ്ങൾക്ക് ശൗച്യാലയം, പ്രീ പ്രൈമറി ക്ലാസ് മുറി എന്നിവ നിർമ്മിക്കുന്നതിന് ആവശ്യമായ ഏഴ് സെൻറ് ഭൂമി പി. ടി. എ സ്വന്തമായി വിലകൊടുത്ത് വാങ്ങുകയും ചെയ്തു.  എസ് എസ് എ , തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും സഹായത്തോടെ പ്രീ പ്രൈമറി ക്ലാസ് മുറി , ശൗച്യാലയം  എന്നിവ പണികഴിപ്പിച്ചു.  പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന നീലേശ്വരം നഗരസഭയിലെ പ്രധാന സർക്കാർ വിദ്യാലയമാണ്  പരത്തിക്കാമുറി ഗവ. എൽ. പി സ്കൂൾ.  2016-എസ്. ബി.ഐ ലൈഫ് ഇൻഷുറൻസിന്റെ സഹായത്തോടെ ഒരു സ്മാർട്ട് പ്രീ പ്രൈമറി ക്ലാസ്  ഒരുക്കുന്നതിന് പി.ടി.എ ക്ക് സാധിച്ചു. കഴിഞ്ഞ ഏഴ് വർഷമായി കുട്ടികൾക്ക് സൗജന്യ വാഹനസൗകര്യം നൽകി വരുന്നു.  
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
* മൂന്ന് ക്ലാസ്സ് മുറികള്‍. കോണ്‍ക്രീറ്റ് കെട്ടിടം.
* മൂന്ന് ക്ലാസ്സ് മുറികൾ. കോൺക്രീറ്റ് കെട്ടിടം.
* രണ്ട് ക്ലാസ്സ് മുറികള്‍ ഓടു മേഞ്ഞ വാടക കെട്ടിടം, എല്ലാമുറികളും വൈദ്യുതികരിച്ചിട്ടുണ്ട്... ഓപ്പണ്‍ സ്റ്റേജ്. ............
* രണ്ട് ക്ലാസ്സ് മുറികൾ ഓടു മേഞ്ഞ വാടക കെട്ടിടം, എല്ലാമുറികളും വൈദ്യുതികരിച്ചിട്ടുണ്ട്... ഓപ്പൺ സ്റ്റേജ്. ............
* ടൈ ല്‍സ് പതിച്ച വൃത്തിയുള്ള ശുചിമുറികള്‍ .  
* ടൈ ൽസ് പതിച്ച വൃത്തിയുള്ള ശുചിമുറികൾ .  
* ഫ്ലഷ് സൗകര്യത്തോടു കൂടിയ ശുചിമുറികള്‍
* ഫ്ലഷ് സൗകര്യത്തോടു കൂടിയ ശുചിമുറികൾ
* വാട്ടര്‍ പ്യൂരിഫയറോടുകൂടിയ കുടിവൈള്ള സൗകര്യം  
* വാട്ടർ പ്യൂരിഫയറോടുകൂടിയ കുടിവൈള്ള സൗകര്യം  
* ഐ. സി. ടി സൗകര്യത്തോടെയുള്ള ക്ലാസ്സ്മുറി.
* ഐ. സി. ടി സൗകര്യത്തോടെയുള്ള ക്ലാസ്സ്മുറി.


== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
ഗ്രോബാഗ് പച്ചക്കറി കൃഷി
ഗ്രോബാഗ് പച്ചക്കറി കൃഷി
ദിനാഘോഷങ്ങള്‍, പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജന യജ്ഞം
ദിനാഘോഷങ്ങൾ, പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന യജ്ഞം
പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
പുഴ സംരക്ഷണ പ്രവർത്തനങ്ങൾ
==ക്ലബ്ബുകള്‍ ==
==ക്ലബ്ബുകൾ ==
* ശുചിത്വക്ലബ്
* ശുചിത്വക്ലബ്
* സുരക്ഷാക്ലബ്.
* സുരക്ഷാക്ലബ്.
വരി 44: വരി 44:
* വിദ്യാരംഗം.
* വിദ്യാരംഗം.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
    
    
==വഴികാട്ടി==
==വഴികാട്ടി==
നീലേശ്വരം-ചെറുവത്തൂര്‍ റൂട്ടില്‍ കരുവാച്ചേരി സ്റ്റോപ്പില്‍ നിന്ന് കുറ്റിക്കടവ് റോഡില്‍ കൂടി ഒരു കിലോ മീറ്റര്‍ ദൂരം
നീലേശ്വരം-ചെറുവത്തൂർ റൂട്ടിൽ കരുവാച്ചേരി സ്റ്റോപ്പിൽ നിന്ന് കുറ്റിക്കടവ് റോഡിൽ കൂടി ഒരു കിലോ മീറ്റർ ദൂരം
{|  
{|  
|
|
വരി 53: വരി 53:
|}
|}
|}
|}
<!--visbot  verified-chils->

23:14, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജിഎൽപിഎസ് പരത്തിക്കാമുറി
വിലാസം
കൊയാമ്പുറം

പരത്തിക്കാമുറി
.കോട്ടപ്പുറം പി. ഒ
,
671314
സ്ഥാപിതം17/7/1944
വിവരങ്ങൾ
ഫോൺ04672280010
ഇമെയിൽ12316glpsparuthikamuri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12316 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.പത്മനാഭൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

       1944-- ൽ കൊയാമ്പുറം ഗ്രാമത്തിലാണ് ഈ പ്രൈമറി വിദ്യാലയത്തിന്  തുടക്കം കുറിച്ചത് ആദ്യക്കാലത്ത് രണ്ട് ക്ലാസുമുറികളോടുകൂടിയ  ഓടിട്ട കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.  1990-ൽ സ്കൂളിന് ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് സ്കീമിലുൾപ്പെടുത്തി നീലേശ്വരം ബ്ലോക്ക് രണ്ട് ക്ലാസുമുറികളോടുകൂടിയ കോൺക്രീറ്റ് കെട്ടിടം അനുവദിച്ചു.   പ്രസ്തുത കെട്ടിടം പണിയുവാനുള്ള ഭൂമി ശ്രീകണ്ടോത്തുംപുറത്ത്. കണ്ടക്കോരൻ.എന്നവർ സംഭാവനയായി നൽകി.   1992 മുതൽ  സ്കൂളിൽ പ്രി പ്രൈമറി  പ്രവർത്തിച്ചു വരുന്നു.   പ്രാഥമിക ആവശ്യങ്ങൾക്ക് ശൗച്യാലയം, പ്രീ പ്രൈമറി ക്ലാസ് മുറി എന്നിവ നിർമ്മിക്കുന്നതിന്  ആവശ്യമായ ഏഴ് സെൻറ് ഭൂമി പി. ടി. എ സ്വന്തമായി വിലകൊടുത്ത് വാങ്ങുകയും ചെയ്തു.   എസ് എസ് എ , തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും സഹായത്തോടെ പ്രീ പ്രൈമറി ക്ലാസ് മുറി , ശൗച്യാലയം   എന്നിവ പണികഴിപ്പിച്ചു.  പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ  മുന്നിട്ടു നിൽക്കുന്ന നീലേശ്വരം നഗരസഭയിലെ പ്രധാന സർക്കാർ വിദ്യാലയമാണ്  പരത്തിക്കാമുറി ഗവ. എൽ. പി സ്കൂൾ.   2016-ൽ എസ്. ബി.ഐ ലൈഫ് ഇൻഷുറൻസിന്റെ സഹായത്തോടെ ഒരു സ്മാർട്ട് പ്രീ പ്രൈമറി ക്ലാസ്  ഒരുക്കുന്നതിന് പി.ടി.എ ക്ക് സാധിച്ചു. കഴിഞ്ഞ ഏഴ് വർഷമായി കുട്ടികൾക്ക് സൗജന്യ വാഹനസൗകര്യം നൽകി വരുന്നു. 

ഭൗതികസൗകര്യങ്ങൾ

  • മൂന്ന് ക്ലാസ്സ് മുറികൾ. കോൺക്രീറ്റ് കെട്ടിടം.
  • രണ്ട് ക്ലാസ്സ് മുറികൾ ഓടു മേഞ്ഞ വാടക കെട്ടിടം, എല്ലാമുറികളും വൈദ്യുതികരിച്ചിട്ടുണ്ട്... ഓപ്പൺ സ്റ്റേജ്. ............
  • ടൈ ൽസ് പതിച്ച വൃത്തിയുള്ള ശുചിമുറികൾ .
  • ഫ്ലഷ് സൗകര്യത്തോടു കൂടിയ ശുചിമുറികൾ
  • വാട്ടർ പ്യൂരിഫയറോടുകൂടിയ കുടിവൈള്ള സൗകര്യം
  • ഐ. സി. ടി സൗകര്യത്തോടെയുള്ള ക്ലാസ്സ്മുറി.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

ഗ്രോബാഗ് പച്ചക്കറി കൃഷി ദിനാഘോഷങ്ങൾ, പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന യജ്ഞം പുഴ സംരക്ഷണ പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • ശുചിത്വക്ലബ്
  • സുരക്ഷാക്ലബ്.
  • ഗണിതക്ലബ്
  • വിദ്യാരംഗം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

നീലേശ്വരം-ചെറുവത്തൂർ റൂട്ടിൽ കരുവാച്ചേരി സ്റ്റോപ്പിൽ നിന്ന് കുറ്റിക്കടവ് റോഡിൽ കൂടി ഒരു കിലോ മീറ്റർ ദൂരം

.

|}