"ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ പൊരുതാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color=  2   
| color=  2   
}}
}}
{{Verified|name= Vijayanrajapuram}}
{{Verified|name= Vijayanrajapuram | തരം= കവിത}}

21:15, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊരുതാം
 

നമ്മുടെ നാടായ കേരളത്തെ
കോവിഡ് മാരി വിഴുങ്ങിടുമ്പോൾ
നാമെല്ലാം ഒരുമിച്ച് പ്രവർത്തിക്കണം
വീട്ടിലിരിക്കു, കൈകഴുകൂ
സാമൂഹ്യ അകലം പാലിക്കൂ
ഒരുമതൻ കരങ്ങളാൽ നമുക്ക്
 തുരത്തിടാം കോവിഡിനെ
                

ആദിദേവ്.പി
3 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത