നമ്മുടെ നാടായ കേരളത്തെ കോവിഡ് മാരി വിഴുങ്ങിടുമ്പോൾ നാമെല്ലാം ഒരുമിച്ച് പ്രവർത്തിക്കണം വീട്ടിലിരിക്കു, കൈകഴുകൂ സാമൂഹ്യ അകലം പാലിക്കൂ ഒരുമതൻ കരങ്ങളാൽ നമുക്ക് തുരത്തിടാം കോവിഡിനെ
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത