"ചീക്കിലോട് യു. പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
}}
}}
................................
................................
== ചരിത്രം == ആയഞ്ചേരി മുക്കടത്തുംവയല്‍ അങ്ങാടിയില്‍ നിന്ന് തെക്കുമാറി ചീക്കിലോട് യു.പി സ്കൂള്‍ സ്ഥിതിചെയ്യുന്നു. ആയഞ്ചേരിയിലെ കണ്ണങ്കോട്ട് കണ്ണക്കുറുപ്പാണ് 1897ല്‍ ചീക്കിലോട് പറന്പില്‍ എഴുത്തുപള്ളിക്കൂടം സ്ഥാപിച്ചത്. നാല്‍പത്തിയഞ്ചോളം കുട്ടികള്‍ പഠിക്കാനുണ്ടായിരുന്നു. 1899ലാണ് ചീക്കിലോട് സ്കൂള്‍ എന്ന പേരില്‍ അംഗീകാരം ലഭിച്ചത്. അഞ്ചാം ക്സാസുവരെ പഠനം നടന്നിരുന്നു. 1966-67ല്‍ ആറാം ക്ലാസും 1967-68ല്‍ ഏഴാം ക്ലാസും ആരംഭിച്ചു. സ്കൂളിന്‍റെ നടത്തിപ്പ് കണ്ണക്കുറുപ്പില്‍ നിന്നും കൃഷ്ണക്കുറുപ്പിന് ലഭിച്ചു. 1941ല്‍ മാനേജ്മെന്‍റ് മകന്‍ നാരായണക്കുറുപ്പിന് കൈമാറി. 1977ല്‍ എ.കെ. അഹമ്മദ് ഹാജി മാനേജറായി. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മകള്‍ ഒ.കെ. സാജിതയാണ് സ്കൂള്‍ മാനേജര്‍. ആദ്യകാലത്ത് നിലത്തെഴുത്തായിരുന്നു. നിലത്ത് വിരിച്ച മണലില്‍ വിരല്‍ കൊണ്ടെഴുതുന്ന രീതിയായിരുന്നു. എഴുത്തോലയും ഉപയോഗിച്ചിരുന്നു. മരക്കിഴങ്ങിന്‍റെ ഇല ഉപയോഗിച്ച് എഴുത്തോലയിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കുന്ന രീതിയും ഉണ്ടായിരുന്നു. പഠിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് കടുത്ത ശിക്ഷ നല്‍കിയിരുന്നു. മുക്കടത്തുംവയലില്‍ മുസ്ലിങ്ങള്‍ക്കായി ഓത്തുപള്ളിക്കൂടം ഉണ്ടായിരുന്നതിനാല്‍ മുസ്ലീം കുട്ടികള്‍ ഇവിടെ കുറവായിരുന്നു. അധ്യാപകരുടെ വേതനം വളരെ തുച്ഛമായിരുന്നു. മടിയന്‍മാരായ കുട്ടികളെ സ്കൂളിലെത്തിക്കാന്‍ വിദ്യാലയത്തെ സഹായിച്ചിരുന്നത് രാമത്ത്കണ്ടി കൃഷ്ണക്കുറുപ്പായിരുന്നു. ഇപ്പോള്‍ 13 ക്ലാസുകളിലായി 291 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
== ചരിത്രം ==  
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

07:48, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചീക്കിലോട് യു. പി. സ്കൂൾ
വിലാസം
ആയഞ്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2017Remesanet




................................

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : കണ്ണങ്കോട്ട് കൃഷ്ണക്കുറുപ്പ്, കേളപ്പന്‍ ഗുരുക്കള്‍, കൃഷ്ണക്കുറുപ്പ്, കെ. നാരായണന്‍ നന്പ്യാര്‍, ശങ്കരന്‍ ഗുരുക്കള്‍, ആര്‍. അമ്മാളു അമ്മ, ടി.വി. കുഞ്ഞിക്കണ്ണന്‍ നായര്‍, പി.കെ. രാമന്‍ നായര്‍, കെ.ടി. നാരായണി അമ്മ, ടി.കെ. നാരായണന്‍ നായര്‍, ടി.പി. കേളപ്പന്‍, പി.കെ. നാരായണന്‍ നായര്‍, മാധവവാര്യര്‍, പുതുശേരി കുഞ്ഞിരാമന്‍, കീഴ് കുറുങ്ങോട്ട് ബാലക്കുറുപ്പ്, ആര്‍. അമ്മദ്, കല്യാണി ടീച്ചര്‍, എന്‍.കെ. രാഘവന്‍ മാസ്റ്റര്‍, ടി.വി. സദാനന്ദന്‍, യു. ഇബ്രാഹീം, എന്‍.പി അബൂബക്കര്‍, ജോസ് ആന്‍റണി, എന്‍. കുഞ്ഞമ്മദ്, ടി.വി. കുഞ്ഞിരാമന്‍, പി. ഇന്ദിര...

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ചീക്കിലോട്_യു._പി._സ്കൂൾ&oldid=298940" എന്ന താളിൽനിന്ന് ശേഖരിച്ചത്