ചമ്പാട് നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
10:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 014405 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം
ഒരുപാട് പ്രതിക്ഷയോടെ കാത്തിരുന്ന അവധിക്കാലത്തിന്  മേലെ കരിനിഴൽ വിഴ്ത്തി കൊണ്ട് കൊറോണ എന്ന മഹാമാരി  നമ്മുടെ നാട്ടിലും എത്തി  .  കൂട്ടുകാരോട്  ഒന്ന്  യാത്ര പറയാൻ  പോലും 
അവാതെ സ്കൂൾ അടച്ചു . അനിയത്തിയോടോത്ത്  പാർക്കിലും ബീച്ചിലും കറങ്ങിനടക്കാം എന്ന് കരുതിയതും തെറ്റി . ഒരാളും വിട്ടിന് പുറത്തിറങ്ങരുത് എന്ന അറിയിപ്പ് വന്നു  റോഡുകൾ
വിജനമായി . ആംബുലൻസിൻെറയും പോലീസ് വാഹനത്തിൻെറയും ഇരമ്പൽ നാടിനെ നടുക്കി