"ചമ്പാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉള്ളടക്കം ചേ൪ത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ഉള്ളടക്കം ചേ൪ത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22: വരി 22:
| പി.ടി.ഏ. പ്രസിഡണ്ട്=  അനിൽ കുമാ൪         
| പി.ടി.ഏ. പ്രസിഡണ്ട്=  അനിൽ കുമാ൪         
| സ്കൂൾ ചിത്രം= 1444.jpeg ‎|
| സ്കൂൾ ചിത്രം= 1444.jpeg ‎|
}}
}}ചമ്പാട് പി.ഓ


== ചരിത്രം ==
== ചരിത്രം ==

11:18, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചമ്പാട് എൽ പി എസ്
വിലാസം
ചമ്പാട്

ചമ്പാട് പി.ഒ,
കണ്ണൂർ
,
670694
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ04902317236
ഇമെയിൽ14404champadlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14404 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം ജയകൃഷ്ണൻ
അവസാനം തിരുത്തിയത്
20-04-2020519719


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചമ്പാട് പി.ഓ

ചരിത്രം

   1902 ലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. കുട്ട്യാലിസീതി എന്ന ഒരു പൗരപ്രമുഖനായിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യത്തെ മാനേജർ. തുടർന്ന് മൂസ്സസീതി ,യൂസഫ് എന്നിവർ താവഴിയായി ഈ സ്ഥാപനത്തിന്റെ മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്. 1979 മുതൽ ടി മൈമുനത്താണ് ഈ സ്ഥാപനത്തിന്റെ മാനേജരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.ഈ വിദ്യാലയത്തിലിപ്പോൾ ഹെഡ്മാസ്റ്ററടക്കം 5 അധ്യാപികാ അധ്യാപകന്മാർ പ്രൈമറി വിഭാഗത്തിൽ സേവനമനുഷ്ടിച്ചു വരുന്നു. കൂടാതെ പ്രീ പ്രൈമറി വിഭാഗത്തിൽ 2 അധ്യാപികമാർ സേവനമനുഷ്ടിക്കുന്നുണ്ട്. സ്കൂളിലെ കുട്ടികളുടെ എണ്ണം വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ നിലനിർത്താൻ കഴിയുന്നു എന്നത് സകൂളിനെ സംബന്ധിച്ചേടുത്തോളം എടുത്തു പറയത്തക്കതാണ് .

ഭൗതികസൗകര്യങ്ങൾ

   പ്രീ കെ ഇ ആർ അനുസരിച്ചുള്ള സ്കൂൾ പ്രധാന കെട്ടിടം ഓട് മേഞ്ഞതും നിലം ടൈൽ പാകിയതുമാണ് .

ആകെ എൽ.പി വിഭാഗത്തിൽ 4 ക്ലാസ്സ്മുറികളും പ്രീപ്രൈമറി വിഭാഗത്തിൽ 2 ക്ലാസ്സ്മുറിയും ഉണ്ട് . ലബോറട്ടറി ലൈബ്രറി സൗകര്യങ്ങൾ കുട്ടികളുടെ എണ്ണത്തിനും ക്ലാസിനും അനിയോജ്യമായ നിലയിൽ പ്രത്യേകം സജ്ജീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഐ ടി അധിഷ്ഠിത പഠനത്തിന് കുട്ടികളെ സഹായിക്കുന്നതിന് നിലവിൽ വിദ്യാലയത്തിൽ 3 കംപ്യൂട്ടറുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ചമ്പാട്_എൽ_പി_എസ്&oldid=813690" എന്ന താളിൽനിന്ന് ശേഖരിച്ചത്