"ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ADDED DATA)
(ADDED INFO)
വരി 2: വരി 2:


2 ബാച്ചുകളിലായി 211 അംഗങ്ങളുള്ള ക്ലബിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് കൈറ്റ് മാസ്റ്റർമാരായ ശ്രീ രോഹിത്ത് ജി എസ്, ശ്രീ  മുഹമ്മദ് ഫൈസൽ, കൈറ്റ് മിസ്‌ട്രെസ്മാരായ  ശ്രീമതി ജാസ്മിൻ ഇ.സി, ശ്രീമതി ജസ്‌നമോൾ  എന്നിവരുടെ നേതൃത്വത്തിലാണ്.{{Infobox littlekites  
2 ബാച്ചുകളിലായി 211 അംഗങ്ങളുള്ള ക്ലബിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് കൈറ്റ് മാസ്റ്റർമാരായ ശ്രീ രോഹിത്ത് ജി എസ്, ശ്രീ  മുഹമ്മദ് ഫൈസൽ, കൈറ്റ് മിസ്‌ട്രെസ്മാരായ  ശ്രീമതി ജാസ്മിൻ ഇ.സി, ശ്രീമതി ജസ്‌നമോൾ  എന്നിവരുടെ നേതൃത്വത്തിലാണ്.{{Infobox littlekites  
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=47095
|അധ്യയനവർഷം=
|അധ്യയനവർഷം=2023-2024
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=UNIT REGISTRATION ID: LK/2018/47095
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=211
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കോഴിക്കോട്
|ഉപജില്ല=
|ഉപജില്ല=കൊടുവള്ളി
|ലീഡർ=
|ലീഡർ=ശിഖ പി
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=അഫാൻ സാജിദ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=രോഹിത്ത്.ജി.എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജാസ്മിൻ. ഇ.സി
|ചിത്രം=
|ചിത്രം=
|ഗ്രേഡ്=
}}
}}




[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

13:33, 4 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്‌സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്‌സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.ചക്കാലക്കൽ  ഹയർ സെക്കന്ററി സ്‌കൂളിൽ ലിറ്റിൽ കൈറ്‌സ് യുണിറ്റ് 2018 മാർച്ച് മുതൽ പ്രവർത്തനമാരംഭിച്ചു. 2017 ലുള്ള കുട്ടികൂട്ടത്തിന്റെ തുടർച്ചയായാണ് കൈറ്റ് പ്രവർത്തിക്കുന്നത്.

2 ബാച്ചുകളിലായി 211 അംഗങ്ങളുള്ള ക്ലബിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് കൈറ്റ് മാസ്റ്റർമാരായ ശ്രീ രോഹിത്ത് ജി എസ്, ശ്രീ  മുഹമ്മദ് ഫൈസൽ, കൈറ്റ് മിസ്‌ട്രെസ്മാരായ  ശ്രീമതി ജാസ്മിൻ ഇ.സി, ശ്രീമതി ജസ്‌നമോൾ  എന്നിവരുടെ നേതൃത്വത്തിലാണ്.

47095 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 47095
യൂണിറ്റ് നമ്പർ UNIT REGISTRATION ID: LK/2018/47095
അധ്യയനവർഷം 2023-2024
അംഗങ്ങളുടെ എണ്ണം 211
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്
ഉപജില്ല കൊടുവള്ളി
ലീഡർ ശിഖ പി
ഡെപ്യൂട്ടി ലീഡർ അഫാൻ സാജിദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 രോഹിത്ത്.ജി.എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ജാസ്മിൻ. ഇ.സി
04/ 02/ 2024 ന് Chakkalakkalhs
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ഡിജിറ്റൽ മാഗസിൻ 2019