"ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഉത്തരം പറയൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ഉത്തരം പറയൂ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഉത്തരം പറയൂ" സം‌രക്ഷിച്ചിരിക്കുന്നു ([തിരുത്തുക=സിസോപ്...)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
എന്നിനി കൂട്ടുകാരോടൊപ്പം കളിക്കും
എന്നിനി കൂട്ടുകാരോടൊപ്പം കളിക്കും
ഇതിനെല്ലാം കാരണം കൊറോണയാണേ
ഇതിനെല്ലാം കാരണം കൊറോണയാണേ
ഇതെന്നിനി നമ്മെ വിട്ടുിപോകും?
ഇതെന്നിനി നമ്മെ വിട്ടുപോകും?
ഉത്തരം പറയൂ ടീച്ചറമ്മേ
ഉത്തരം പറയൂ ടീച്ചറമ്മേ


വരി 21: വരി 21:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ.യു പി സ്കൂൾ ചിറയിൻകീഴ്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ .യു.പി.എസ് .ചിറയിൻകീഴ്   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42355
| സ്കൂൾ കോഡ്= 42355
| ഉപജില്ല= ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 28: വരി 28:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards | തരം= കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

19:02, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഉത്തരം പറയൂ


എന്റെ ചോദ്യത്തിനുത്തരം പറയൂ ടീച്ചറമ്മേ
എന്നിനി സ്കൂളുകൾ തുറന്നീടും
ഞങ്ങൾ കുട്ടികൾ വിഷമിത്തിലാണേ
എന്നിനി സ്കൂളിൽ പഠിക്കാൻ കഴിയും
എന്നിനി ടീച്ചറെ കാണാൻ കഴിയും
എന്നിനി കൂട്ടുകാരോടൊപ്പം കളിക്കും
ഇതിനെല്ലാം കാരണം കൊറോണയാണേ
ഇതെന്നിനി നമ്മെ വിട്ടുപോകും?
ഉത്തരം പറയൂ ടീച്ചറമ്മേ

 

നിരഞ്ജന സുരേഷ്
1 എ ഗവ .യു.പി.എസ് .ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത