"ഗവ .യു.പി.എസ് .ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:


{{prettyurl|Govt U P School Chirayinkeezhu }}
{{Infobox AEOSchool
| സ്ഥലപ്പേര്= ശാര്‍ക്കര
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42355
| സ്ഥാപിതവര്‍ഷം= 1835
| സ്കൂള്‍ വിലാസം= ശാര്‍ക്കര, ചിറയിന്‍കീഴ് പി. ഓ., തിരുവനന്തപുരം
| പിന്‍ കോഡ്= 695304
| സ്കൂള്‍ ഫോണ്‍= 04702640766
| സ്കൂള്‍ ഇമെയില്‍= hmgupssarkara@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.gupschirayinkeezhu.blogspot.in
| ഉപ ജില്ല= ആറ്റിങ്ങല്‍
| ഭരണ വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 119
| പെൺകുട്ടികളുടെ എണ്ണം= 108
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 227
| അദ്ധ്യാപകരുടെ എണ്ണം= 11   
| പ്രധാന അദ്ധ്യാപകന്‍= കെ. എസ്. ശ്രീകുമാര്‍         
| പി.ടി.ഏ. പ്രസിഡണ്ട്= സി. രവീന്ദ്രന്‍         
| സ്കൂള്‍ ചിത്രം=  [[പ്രമാണം:42355 sarkaraups.jpg|thumb|GUPS Chirayinkeezhu]]|
}}
== <font color=red> '''<big>ചരിത്രം</big>''' ==
പ്രസിദ്ധമായ ശാര്‍ക്കര ദേവീക്ഷേത്രത്തിന്റെ  തിരുമുറ്റത്ത്  പഴമയുടെ പ്രൗഢിയോടെ, ആധുനികതയുടെ  ആഢംബരത്തോടെ ,ഒട്ടേറെപുണ്യാത്മാക്കളുുടെ പാദസ്പര്‍ശമേറ്റ ഒരു മഹാ വിദ്യാലയം.തിരുവിതാം കൂര്‍ മഹാരാജാവായിരുന്ന  <font color=blue>  '''സ്വാതിതിരുനാള്‍'''</font> ഇംഗ്ലീ‍ഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി <font color=blue> '''1835'''</font> ല്‍ അനുവദിച്ച 5 ഇംഗ്ലീഷ് വിദ്യാലയത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഏക ഇംഗ്ലീഷ് വിദ്യാലയമാണ് ഇത് <font color=blue>'''ഹൈനസ് ഗൗരി ഇംഗ്ലീഷ് സ്കൂള്‍ ഫോര്‍ ഗേള്‍സ് ചിറയിന്‍കീഴ്''' </font>എന്നപേരിലാണ് തുടങ്ങിയത്. കുട്ടികളുടേയൂം അധ്യാപകരുടേയും കുറവുമൂലം അടച്ചുപൂട്ടിയ വിദ്യാലയം  1838ല്‍ ( 1013 മിഥുനം 19 ന്‍ പുനരാരംഭിച്ചു.  ആരംഭകാലത്ത്ആല്‍ത്തറമൂട്ടിലായിരുന്നു ഈ വിദ്യാലയം. ആണ്‍കുട്ടികള്‍ക്കായി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച വിദ്യാലയം പിന്നീട് മലയാളം പള്ളിക്കൂടം എന്നപേരില്‍ അറിയപ്പെട്ടിരു്ന്നു. തിരുവിതാം കൂറിലെ പെണ്‍കുട്ടികള്‍ക്ക്ഇംഗ്ളീഷ് പഠിക്കുന്നതിനുള്ള ആദ്യത്തെ സ്ഥാപനമായിരുന്നു ഈ വിദ്യാലയം .പിന്നീട് വെര്‍ണ്ണാക്കുലര്‍ മലയാളം സ്കൂള്‍ ഫോര്‍ ഗേള്‍സ് എന്ന പേരിലാക്കി<font color=blue> 1972 ശേഷം മലയാളം പള്ളിക്കൂടവും ഇംഗ്ലീഷ് സ്കൂളും ഒന്നായി ചേര്‍ന്നു ഗവ യുപി എസ് ചിറയില്‍ കീഴ്  </font>ആയി.പ്രശസ്ത സിനിമാതാരം<font color=black> ശ്രീ പ്രേംനസീര്‍ , പ്രൊഫസര്‍ ജി ശങ്കരന്‍പിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീദേവി, ശ്രീ ശോഭനപരമേശ്വരന്‍ നായര്‍, ശ്രീ ജി കെ പിള്ള, ശ്രീ ആനത്തലവട്ടം ആനന്ദന്‍ ശ്രീ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍ ,</font> തുടങ്ങിയവര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആണ്. ആകര്‍ഷകമായ പ്രീ്പ്രൈമറി ക്ലാസുകള്‍ നമ്മുടെ പ്രത്യേകതയാണ്. സുസജ്ജമായ IT ലാബും ഇന്‍റെര്‍നെറ്റ് സംവിധാനവും സയന്‍സ് ലാബും  ലൈബ്രറിയുo നമുക്ക് ഉണ്ട്</font>
== ഭൗതികസൗകര്യങ്ങള്‍ ==
===പൊടിരഹിത ക്ലാസ് മുറികള്‍,വിശാലമായ കളിസ്ഥലങ്ങള്‍,സുസജ്ജമായ
ഐ റ്റി ലാബ്,വൈഫൈ ഇന്റെര്‍നെറ്റ്,മികച്ച ലൈബ്രറി,
സയന്‍സ് ലാബ്,സ്വന്തമായി സ്കൂള്‍ വാന്‍,5 കിലോവാട്ടിന്റെ സോളാര്‍ പാനല്‍,നിത്യോപയോഗ വൈദ്യുതി സോളാര്‍എനര്‍ജിയില്‍ ഉള്ള അപൂര്‍വ്വം സ്കൂളൂകളില്‍ ഒന്ന്,ശിശു സൗഹൃദ പ്രീപ്രൈമറി===
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഇക്കോ ക്ലബ്ബ്|ഇക്കോ ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/എനര്‍ജിക്ലബ്ബ് |എനര്‍ജി ക്ലബ്ബ്]]
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
*  [[{{PAGENAME}}/സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍|സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍]]
== നേട്ടങ്ങള്‍ ==
ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ ആറാം സ്ഥാനവും-
കലോത്സവത്തില്‍ എല്‍ പി വിഭാഗം- ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
പ്രവൃത്തി പരിചയത്തില്‍ രണ്ടാം സ്ഥാനം
==അദ്ധ്യാപകര്‍ ==
*  [[{{PAGENAME}}/അദ്ധ്യാപകര്‍ |അദ്ധ്യാപകര്‍]]
* [[{{PAGENAME}}/അനദ്ധ്യാപകര്‍ |അനദ്ധ്യാപകര്‍]]
ശ്രീ പ്രേംനസീര്‍ , പ്രൊഫസര്‍ ശ്രീ ശങ്കരന്‍പിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീദേവി
  ശ്രീ ശോഭനപരമേശ്വരന്‍ നായര്‍, ശ്രീ ജി കെ പിള്ള, ശ്രീ ആനത്തലവട്ടം ആനന്ദന്‍
ശ്രീ ചിറയിന്‍കീഴ്  ശ്രീകണ്ഠന്‍ നായര്‍
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ചിറയിന്‍കീഴ്  റെയില്‍വേ സ്റ്റേഷനില്‍ നിന്നും 500മീറ്റര്‍ അകലം
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:8.654535, 76.787094|zoom=13}}

21:57, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ .യു.പി.എസ് .ചിറയിൻകീഴ്
വിലാസം
ശാര്‍ക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
06-02-2017JAHFARUDEEN.A





ചരിത്രം

പ്രസിദ്ധമായ ശാര്‍ക്കര ദേവീക്ഷേത്രത്തിന്റെ  തിരുമുറ്റത്ത്  പഴമയുടെ പ്രൗഢിയോടെ, ആധുനികതയുടെ  ആഢംബരത്തോടെ ,ഒട്ടേറെപുണ്യാത്മാക്കളുുടെ പാദസ്പര്‍ശമേറ്റ ഒരു മഹാ വിദ്യാലയം.തിരുവിതാം കൂര്‍ മഹാരാജാവായിരുന്ന    സ്വാതിതിരുനാള്‍ ഇംഗ്ലീ‍ഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി  1835 ല്‍ അനുവദിച്ച 5 ഇംഗ്ലീഷ് വിദ്യാലയത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഏക ഇംഗ്ലീഷ് വിദ്യാലയമാണ് ഇത് ഹൈനസ് ഗൗരി ഇംഗ്ലീഷ് സ്കൂള്‍ ഫോര്‍ ഗേള്‍സ് ചിറയിന്‍കീഴ് എന്നപേരിലാണ് തുടങ്ങിയത്. കുട്ടികളുടേയൂം അധ്യാപകരുടേയും കുറവുമൂലം അടച്ചുപൂട്ടിയ വിദ്യാലയം  1838ല്‍ ( 1013 മിഥുനം 19 ന്‍ പുനരാരംഭിച്ചു.  ആരംഭകാലത്ത്ആല്‍ത്തറമൂട്ടിലായിരുന്നു ഈ വിദ്യാലയം. ആണ്‍കുട്ടികള്‍ക്കായി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച വിദ്യാലയം പിന്നീട് മലയാളം പള്ളിക്കൂടം എന്നപേരില്‍ അറിയപ്പെട്ടിരു്ന്നു. തിരുവിതാം കൂറിലെ പെണ്‍കുട്ടികള്‍ക്ക്ഇംഗ്ളീഷ് പഠിക്കുന്നതിനുള്ള ആദ്യത്തെ സ്ഥാപനമായിരുന്നു ഈ വിദ്യാലയം .പിന്നീട് വെര്‍ണ്ണാക്കുലര്‍ മലയാളം സ്കൂള്‍ ഫോര്‍ ഗേള്‍സ് എന്ന പേരിലാക്കി 1972 ശേഷം മലയാളം പള്ളിക്കൂടവും ഇംഗ്ലീഷ് സ്കൂളും ഒന്നായി ചേര്‍ന്നു ഗവ യുപി എസ് ചിറയില്‍ കീഴ്  ആയി.പ്രശസ്ത സിനിമാതാരം ശ്രീ പ്രേംനസീര്‍ , പ്രൊഫസര്‍ ജി ശങ്കരന്‍പിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീദേവി, ശ്രീ ശോഭനപരമേശ്വരന്‍ നായര്‍, ശ്രീ ജി കെ പിള്ള, ശ്രീ ആനത്തലവട്ടം ആനന്ദന്‍ ശ്രീ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍ , തുടങ്ങിയവര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആണ്. ആകര്‍ഷകമായ പ്രീ്പ്രൈമറി ക്ലാസുകള്‍ നമ്മുടെ പ്രത്യേകതയാണ്. സുസജ്ജമായ IT ലാബും ഇന്‍റെര്‍നെറ്റ് സംവിധാനവും സയന്‍സ് ലാബും  ലൈബ്രറിയുo നമുക്ക് ഉണ്ട്

ഭൗതികസൗകര്യങ്ങള്‍

===പൊടിരഹിത ക്ലാസ് മുറികള്‍,വിശാലമായ കളിസ്ഥലങ്ങള്‍,സുസജ്ജമായ ഐ റ്റി ലാബ്,വൈഫൈ ഇന്റെര്‍നെറ്റ്,മികച്ച ലൈബ്രറി, സയന്‍സ് ലാബ്,സ്വന്തമായി സ്കൂള്‍ വാന്‍,5 കിലോവാട്ടിന്റെ സോളാര്‍ പാനല്‍,നിത്യോപയോഗ വൈദ്യുതി സോളാര്‍എനര്‍ജിയില്‍ ഉള്ള അപൂര്‍വ്വം സ്കൂളൂകളില്‍ ഒന്ന്,ശിശു സൗഹൃദ പ്രീപ്രൈമറി===

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ ആറാം സ്ഥാനവും- കലോത്സവത്തില്‍ എല്‍ പി വിഭാഗം- ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പ്രവൃത്തി പരിചയത്തില്‍ രണ്ടാം സ്ഥാനം

അദ്ധ്യാപകര്‍

ശ്രീ പ്രേംനസീര്‍ , പ്രൊഫസര്‍ ശ്രീ ശങ്കരന്‍പിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീദേവി
 ശ്രീ ശോഭനപരമേശ്വരന്‍ നായര്‍, ശ്രീ ജി കെ പിള്ള, ശ്രീ ആനത്തലവട്ടം ആനന്ദന്‍ 
ശ്രീ ചിറയിന്‍കീഴ്  ശ്രീകണ്ഠന്‍ നായര്‍

വഴികാട്ടി

{{#multimaps:8.654535, 76.787094|zoom=13}}

"https://schoolwiki.in/index.php?title=ഗവ_.യു.പി.എസ്_.ചിറയിൻകീഴ്&oldid=324976" എന്ന താളിൽനിന്ന് ശേഖരിച്ചത്