"ഗവ ഹൈസ്കൂൾ ചിറക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 31: വരി 31:
| പ്രധാന അദ്ധ്യാപകന്‍ = അനിത ഡി   
| പ്രധാന അദ്ധ്യാപകന്‍ = അനിത ഡി   
| പി.ടി.ഏ. പ്രസിഡണ്ട്=  ആശോക് കുമാര്‍
| പി.ടി.ഏ. പ്രസിഡണ്ട്=  ആശോക് കുമാര്‍
|ഗ്രേഡ്=4
| സ്കൂള്‍ ചിത്രം=41099.jpg|  
| സ്കൂള്‍ ചിത്രം=41099.jpg|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

14:17, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ ഹൈസ്കൂൾ ചിറക്കര
വിലാസം
ചിറക്കര
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-01-2017Kannans




ചരിത്രം

ഭൗതികസൗകര്യങ്ങള്‍

2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും LP, UP 5 കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും UP ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

GOVT

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീമതി പദ്മിനി, ശ്രീമതി സരസ്വതി അമ്മ, ശ്രീമതി ചന്ദ്രമതി,ശ്രീ പുരുഷൊത്തമന്‍ നായര്‍ ,ശ്രീ മധുസുധനന്‍ നായര്‍, അമ്മജന്‍ , രത്നമ്മഅല്‍ ,ഒമനകുമരി,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ_ചിറക്കര&oldid=194099" എന്ന താളിൽനിന്ന് ശേഖരിച്ചത്