ഗവ ഹൈസ്കൂൾ, തേവർവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
17:17, 26 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34033 (സംവാദം | സംഭാവനകൾ)


ഗവ ഹൈസ്കൂൾ, തേവർവട്ടം
വിലാസം
പൂച്ചാക്കൽ

പൂച്ചാക്കൽ പി ഒ .ചേർത്തല
,
688526
സ്ഥാപിതം05 - 05 - 1085
വിവരങ്ങൾ
ഫോൺ0478 2532600
ഇമെയിൽ34033alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി.എസ് സുരേപ
അവസാനം തിരുത്തിയത്
26-08-201834033


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



SSLC MARCH 2009 പരീക്ഷയിൽ 100%വിജയം

തുടർച്ചയായ ആറാം വർസംSSLCപരീക്സയിൽ 100% വിജയം.2018മാർച്ചിൽ 5 full A+ നേ‍ടി ചരിത്രവിജയം ചേർത്തലയിലെ പൂച്ചാക്കല്തേവര് വട്ടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈവിദ്യാലയത്തില് എല്.പി, യു പി,ഹൈസ്ക്കൂൾ, വിഭാഗങ്ങളിലായി 287 കുട്ടികൾ പഠനം നടത്തി വരുന്നു.

ചരിത്രം

ചേർത്തല താലഊക്കില് തൈക്കാട്ടുശ്ശേരി പഞ്ചായത്ത് നാലാം വാര്ഡില് തേവര് വട്ടം എന്ന സ്ടലതത് ഈ വിദ്യാലയം സ്തിതി ചെയ്യുന്നു. വേലിക്കകത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂൾ നിലത്തെഴുത്തു കളരിയായി 1930 ൽ കർത്താവിന്റെ ശ്രമഫലമായി എൽ.പി. സ്ക്കൂളായി 1935 ല് ഉയർത്തി.പിന്നീട് മാനേജർ ശ്രീ. വി.എൻ. കൃഷ്ണകർത്താവ് 1947-ൽ സ്ക്കൂള് ‍‍സര്ക്കാരിനു കൈമാറി.യു.പി. സ്ക്കൂലായി 1968- ല് അപ് ഗ്രേഡ് ചെയ്തു. 1981-ല് ഹൈസ്ക്കൂളായി. 2004-ല് ഹയര് സെക്കണ്ടറി സ്ക്കൂളായി.

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ 72സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിലെ പ്രധാനകെട്ടിടത്തിലായിറ്റങ്ങളിലായ9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയന്സുക്ല്ബ്ബ്,റേഡിയോ ക്ലുബ്, ഫിലിം ക്ലുബ് ,ഗണിതശാസ്ത്രക്ലുബ്,സാമൂഹ്യശാസ്ത്രക്ലുബ്

മുൻ‍ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.ബാലചന്ദ്രൻ (ദേശീയ അധ്യാപക അവാർഡ്ജേതാവ്)

ഡോ.R V രാംലാൽ (സൂപ്രണ്ട് TDമെഡിക്കൽ കോളേജ് ആലപ്പുഴ പൂച്ചാക്കൽ ഷാഹുൽ ഹമീദ്(കവി,ഗാനരചയിതാവ്)

വഴികാട്ടി

{{#multimaps:9.789038,76.351466|zoom=13}}


"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ,_തേവർവട്ടം&oldid=502233" എന്ന താളിൽനിന്ന് ശേഖരിച്ചത്