ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ സുന്ദരിയാം ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
20:00, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുന്ദരിയാം ഭൂമി

മനോഹാരിയാണെന്റെ ഭൂമി
അമ്മയാണ് അമൃതമാണ് ഭൂമി
മലയും കുന്നും പുൽമേടുകളും
മാനും മയിലും പക്ഷികളും
പൂന്തേൻ നുകരും വണ്ടികളും
ചെറു പൂമ്പാറ്റകളും
സൂര്യനുദിക്കും സുന്ദര ഭൂമി
പുഴയും വയലും പാടും ഭൂമി
മരങ്ങൾ കുളിരേകും ഭൂമി
 

മൈത്രി ബിജു
5 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത