മനോഹാരിയാണെന്റെ ഭൂമി അമ്മയാണ് അമൃതമാണ് ഭൂമി മലയും കുന്നും പുൽമേടുകളും മാനും മയിലും പക്ഷികളും പൂന്തേൻ നുകരും വണ്ടികളും ചെറു പൂമ്പാറ്റകളും സൂര്യനുദിക്കും സുന്ദര ഭൂമി പുഴയും വയലും പാടും ഭൂമി മരങ്ങൾ കുളിരേകും ഭൂമി
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത