"ഗവ എച്ച് എസ് എസ് ചാല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Nalinakshan എന്ന ഉപയോക്താവ് ഗവ എച്ച് എസ് ചാല/സൗകര്യങ്ങൾ എന്ന താൾ ഗവ എച്ച് എസ് എസ് ചാല/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
സൗകര്യങ്ങൾ
{{PHSSchoolFrame/Pages}} സൗകര്യങ്ങൾ

ഹൈടെക് ക്ലാസ്സ് മുറികൾക്ക് പുറമേ ഹൈസ്കൂൾ വിഭാഗത്തിൽത്തന്നെ ബഹുമാന്യനായ കേരള മുഖ്യമന്ത്രി ശ്രീ .പിണറായി വിജയന്റെ MLA ഫണ്ടുപയോഗിച്ച് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സ്ഥാപിച്ച ഫിസിക്സ്, കെമിസ്ട്രി ബയോളജി ലാബുകൾ, സുസജ്ജമായ കമ്പ്യൂട്ടർ ലാബ് , വിശാലമായ ലൈബ്രറിയും, ഗ്രന്ഥശേഖരവും , എല്ലാ കുട്ടികൾക്കും ഇരുന്ന് ഭക്ഷണംകഴിക്കാവുന്ന വിശാലമായ ഡൈനിങ് ഹാൾ,ആധുനിക സംവിധാനങ്ങളോടുകൂടിയ അടുക്കള,മുന്നൂറോളം പേർക്കിരിക്കാവുന്ന സുസജ്ജമായ ഓഡിറ്റോറിയം,ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച മനോഹരമായ കൗൺസിലിംഗ് റൂം,വൃത്തിയുള്ളതും സൗകര്യപ്രദവുമായ ടോയ്‌ലറ്റ്, വാഷ് റൂം സമുച്ചയങ്ങൾ  എന്നിവ സൗകര്യങ്ങളിൽ പ്രധാനം. ഹയർ സെക്കണ്ടറി വിഭാഗത്തിലും ഹൈടെക് ക്ലാസ്സ് മുറികൾക്കു പുറമേ സുസജ്ജമായ ലാബുകൾ, കമ്പ്യൂട്ടർ ലാബ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. വിശാലമായ കളിസ്ഥലവും ചെറിയൊരു ഗാലറിയും കുട്ടികളോടൊപ്പം നാട്ടുകാർക്കു കൂടി പ്രയോജനപ്രദമാവുന്നു. ജില്ലയിലെ ഏറ്റവും നല്ല SPC ബാച്ചെന്ന നിലയിൽ പോലീസ് ഡിപ്പാർട്ട്മെന്റ് നിർമ്മിച്ച ട്രാഫിക് പാർക്കും നമ്മുടെ സ്കൂളിനു സ്വന്തമായുണ്ട്.

22:19, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം