ഗവ എച്ച് എസ് എസ് ചാല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ എച്ച് എസ് ചാല/സൗകര്യങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കെട്ടിടോദ്ഘാടനം
ലാബ്
കെമിസ്ട്രി ലാബ്
ബയോളജി ലാബ്
കമ്പ്യൂട്ടർ ലാബ്
ലൈബ്രറി

ഹൈസ്കൂൾ വിഭാഗം

  • ഹൈടെക് ക്ലാസ്സ് മുറികൾ
  • ഹൈസ്കൂൾ വിഭാഗത്തിൽത്തന്നെ ബഹുമാന്യനായ കേരള മുഖ്യമന്ത്രി ശ്രീ .പിണറായി വിജയന്റെ MLA ഫണ്ടുപയോഗിച്ച് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സ്ഥാപിച്ച ഫിസിക്സ്, കെമിസ്ട്രി ബയോളജി ലാബുകൾ
  • സുസജ്ജമായ കമ്പ്യൂട്ടർ ലാബ്
  • വിശാലമായ ലൈബ്രറിയും, ഗ്രന്ഥശേഖരവും
  • എല്ലാ കുട്ടികൾക്കും ഇരുന്ന് ഭക്ഷണംകഴിക്കാവുന്ന വിശാലമായ ഡൈനിങ് ഹാൾ
  • ആധുനിക സംവിധാനങ്ങളോടുകൂടിയ അടുക്കള
  • മുന്നൂറോളം പേർക്കിരിക്കാവുന്ന സുസജ്ജമായ ഓഡിറ്റോറിയം
  • വൃത്തിയുള്ളതും സൗകര്യപ്രദവുമായ ടോയ്‌ലറ്റ്, വാഷ് റൂം സമുച്ചയങ്ങൾ

ഹയർ സെക്കണ്ടറി വിഭാഗം

  • ഹൈടെക് ക്ലാസ്സ് മുറികൾ
  • സുസജ്ജമായ സയൻസ് ലാബുകൾ
  • കമ്പ്യൂട്ടർ ലാബ്

പ്രത്യേക സൗകര്യങ്ങൾ

  • വിശാലമായ കളിസ്ഥലം, ചെറിയൊരു ഗാലറി
  • ജില്ലയിലെ നല്ലൊരു എസ് പി സി ബാച്ചെന്ന നിലയിൽ പോലീസ് ഡിപ്പാർട്ട്മെന്റ് നിർമ്മിച്ച ട്രാഫിക് പാർക്ക്
  • ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച മനോഹരമായ കൗൺസിലിംഗ് റൂം-കൗൺസിലറുടെ സേവനം നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് മാത്രമല്ല മറ്റു സമീപ സ്കൂളുകളിലെ കുട്ടികൾക്ക് കൂടി ഉപയോഗപ്രദമാവുന്നു.
  • സി ഡബ്ള്യു.എസ്.എൻ കുട്ടികൾക്കും , എൽ ഡി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും പ്രത്യേക ടീച്ചറുടെ സേവനം
  • ട്രാഫിക് പാർക്ക്
    ഡൈനിംഗ് ഹാൾ