"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജിഎച്ച്.എസ്സ്.പറവൂർ/പരിസ്ഥിതി ക്ലബ്ബ് എന്ന താൾ ഗവ എച്ച് എസ്സ് എസ്സ് പറവൂർ/പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
No edit summary
വരി 1: വരി 1:
മാതൃഭൂമി സീഡ് ക്ലബ്ബ്
== '''മാതൃഭൂമി സീഡ് ക്ലബ്ബ്''' ==
2013 - 14 അധ്യയനവർഷം മുതൽ പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. 2020 - 21അധ്യയന വർഷം കോവിഡ് മഹാമാരി മൂലം എല്ലാവരും നാലുചുമരുകൾക്കുള്ളിൽ അകപ്പെട്ടു എങ്കിലും മാതൃഭൂമി വ്യത്യസ്തമായ ധാരാളം പ്രവർത്തനങ്ങൾ ചെയ്തിരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായത് എന്റെ കൃഷിത്തോട്ടം പദ്ധതി ആയിരുന്നു. ആലപ്പുഴ ജില്ലാ തലത്തിൽ നടത്തിയ  മത്സരത്തിൽ ഒന്നാം സ്ഥാനം പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഗൗരി ബിനുവിനെ ലഭിച്ചു. 3000 രൂപയും പ്രശസ്തിപത്രവും ലഭിക്കുകയുണ്ടായി. 2021 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സീഡ് ക്ലബ് ഉദ്ഘാടനം നടത്തി. ഒക്ടോബർ 2 '''ഭൂമിക''' ബാരൽ ഫലവൃക്ഷ തോട്ടം  ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ വിവിധ തുറകളിൽ പ്രശസ്തരായ 40 വ്യക്തികൾ ഒരേ സമയം 40 ഫലവൃക്ഷ തൈകൾ നട്ടാണ് ഉദ്ഘാടനം നടത്തിയത്. എല്ലാ ദിനാചരണങ്ങളും മികവുറ്റ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമാക്കി 2021 - 22 അധ്യയനവർഷവും വിവിധ കർമ്മ പരിപാടികളിലൂടെ മുന്നേറുന്നു.

11:13, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മാതൃഭൂമി സീഡ് ക്ലബ്ബ്

2013 - 14 അധ്യയനവർഷം മുതൽ പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. 2020 - 21അധ്യയന വർഷം കോവിഡ് മഹാമാരി മൂലം എല്ലാവരും നാലുചുമരുകൾക്കുള്ളിൽ അകപ്പെട്ടു എങ്കിലും മാതൃഭൂമി വ്യത്യസ്തമായ ധാരാളം പ്രവർത്തനങ്ങൾ ചെയ്തിരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായത് എന്റെ കൃഷിത്തോട്ടം പദ്ധതി ആയിരുന്നു. ആലപ്പുഴ ജില്ലാ തലത്തിൽ നടത്തിയ  മത്സരത്തിൽ ഒന്നാം സ്ഥാനം പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഗൗരി ബിനുവിനെ ലഭിച്ചു. 3000 രൂപയും പ്രശസ്തിപത്രവും ലഭിക്കുകയുണ്ടായി. 2021 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സീഡ് ക്ലബ് ഉദ്ഘാടനം നടത്തി. ഒക്ടോബർ 2 ഭൂമിക ബാരൽ ഫലവൃക്ഷ തോട്ടം  ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ വിവിധ തുറകളിൽ പ്രശസ്തരായ 40 വ്യക്തികൾ ഒരേ സമയം 40 ഫലവൃക്ഷ തൈകൾ നട്ടാണ് ഉദ്ഘാടനം നടത്തിയത്. എല്ലാ ദിനാചരണങ്ങളും മികവുറ്റ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമാക്കി 2021 - 22 അധ്യയനവർഷവും വിവിധ കർമ്മ പരിപാടികളിലൂടെ മുന്നേറുന്നു.