"ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 109: വരി 109:


ജോ. കൺവീനേഴ്സ്: കെ അജയകുമാർ, മഞ്ജു ലക്ഷ്മി, സ്വപ്ന രമണൻ
ജോ. കൺവീനേഴ്സ്: കെ അജയകുമാർ, മഞ്ജു ലക്ഷ്മി, സ്വപ്ന രമണൻ
==കൂട്ടുകാർ - അവധിക്കാല ദ്വിദിന കൂട്ടായ്മ==
<big>പെരിങ്ങര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ 2015 ഏപ്രിൽ 23, 24 തീയതി കളിലായി നടത്തിയ അവധിക്കാല കൂട്ടായ്മ " കൂട്ടുകാർ" എന്ന ദ്വിദിന ക്യാമ്പ് വളരെ ശ്രദ്ധേയമായി. സ്കൂളിലെ മുതിർന്ന കുട്ടികൾ ദീപം തെളിയിച്ച് ഉദ്ഘാടനകർമ്മം നിർവഹിച്ചു. നാടൻ പാട്ടുകളുടെ കുലപതിയും ഫോക് ലോർ അക്കാദമി ചെയർമാനുമായ ശ്രീ.സി.ജെ. കുട്ടപ്പൻ, ചിത്രരചനയും പ്രവൃത്തിപരിചയവുമായി അധ്യാപകൻ ശ്രീ.കെ.രാജൻ, സംവാദവുമായി ശ്രീ രാജേഷ് വള്ളിക്കോട്, ട്രാഫിക് ബോധവത്ക്കരണ ക്ലാസുമായി തിരുവല്ല എം.വി.ഐ.ഇ.പി. പ്രദീപ് തുടങ്ങിയവർ ക്യാമ്പിന്റെ രണ്ടാം ദിനം സ്കൂളിൽ തന്നെ കൃഷി ചെയ്തുണ്ടാക്കിയ ജൈവ പച്ചക്കറികൾ, ക്യാമ്പിൽ കുട്ടികൾ നിർമിച്ച പേപ്പർ ക്യാരി ബാഗുകളിൽ നിറച്ച് എല്ലാവർക്കും നൽകുകയും ചെയ്തു. ക്യാമ്പിൽ ഏകദേശം 60 കുട്ടികൾ പങ്കെടുത്തു.</big>


==പി.ടി.എ പ്രസിഡന്റുമാർ==
==പി.ടി.എ പ്രസിഡന്റുമാർ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058619" എന്ന താളിൽനിന്ന് ശേഖരിച്ചത്