Jump to content
സഹായം

"ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 78: വരി 78:
<big>ഒരു വർഷം നീണ്ടു നിൽക്കുന്ന  പരിപാടികൾ എന്ന നിലയിൽ ആരംഭിച്ചെങ്കിലും ഇടയ്ക്കെത്തിയ അധ്യാപക സ്ഥലം മാറ്റങ്ങൾ, പൊതു തെരഞ്ഞെടുപ്പുകൾ എന്നിവ നമ്മുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും സമാപനം വൈകുന്നതിനു ഇടയാക്കുകയും ചെയ്തു. ശതാബ്ദി സ്മാരകമെന്ന നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തനതായി ഒന്നും തന്നെ ഏറ്റെടുക്കാൻ കമ്മിറ്റിക്കു കഴിഞ്ഞില്ല എന്ന പോരായ്മ ബാക്കി ആവുമ്പോഴും സ്‌കൂളുമായി ബന്ധപ്പെട്ട്‌ വികസന പ്രവർത്തനങ്ങൾക്ക്‌ ഉതുകുന്ന വിധത്തിൽ ഒരു ജനകീയ കൂട്ടായ്മ വളർത്തി എടുക്കാൻ കഴിഞ്ഞു എന്നത് ശതാബ്ദിയാഘോഷത്തിന്റെ നേട്ടമാണ്‌. ശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് ബഹു. അഡ്വ. മാത്യു ടി. തോമസ് സ്കൂൾ കെട്ടിട നിർമ്മാണത്തിനുളള ഫണ്ട് പ്രഖ്യാപനം നടത്തിയത്. 25 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചതെങ്കിലും പിന്നീടത് 75 ലക്ഷം രൂപയായി അനുവദിയ്ക്കുകയുണ്ടായി. അതേ വേദിയിൽ തന്നെ ജില്ലാ പഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപ ഫണ്ട് വകയിരുത്തിയതായി ജില്ലാ പഞ്ചായത്തംഗം അംബികാ മോഹൻ പ്രഖ്യാപിച്ചു. ഇതിന്റെ രണ്ടാംഘട്ടമായി ക്ലാസ്സ് മുറികളുടെ നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ ഇരുപതു ലക്ഷം രൂപ അനുവദിപ്പിക്കുകയും ചെയ്തു.</big>

===കൂട്ടുകാർ - അവധിക്കാല ദ്വിദിന കൂട്ടായ്മ===
<big>പെരിങ്ങര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ 2015 ഏപ്രിൽ 23, 24 തീയതി കളിലായി നടത്തിയ അവധിക്കാല കൂട്ടായ്മ " കൂട്ടുകാർ" എന്ന ദ്വിദിന ക്യാമ്പ് വളരെ ശ്രദ്ധേയമായി. സ്കൂളിലെ മുതിർന്ന കുട്ടികൾ ദീപം തെളിയിച്ച് ഉദ്ഘാടനകർമ്മം നിർവഹിച്ചു. നാടൻ പാട്ടുകളുടെ കുലപതിയും ഫോക് ലോർ അക്കാദമി ചെയർമാനുമായ ശ്രീ.സി.ജെ. കുട്ടപ്പൻ, ചിത്രരചനയും പ്രവൃത്തിപരിചയവുമായി അധ്യാപകൻ ശ്രീ.കെ.രാജൻ, സംവാദവുമായി ശ്രീ രാജേഷ് വള്ളിക്കോട്, ട്രാഫിക് ബോധവത്ക്കരണ ക്ലാസുമായി തിരുവല്ല എം.വി.ഐ.ഇ.പി. പ്രദീപ് തുടങ്ങിയവർ ക്യാമ്പിന്റെ രണ്ടാം ദിനം സ്കൂളിൽ തന്നെ കൃഷി ചെയ്തുണ്ടാക്കിയ ജൈവ പച്ചക്കറികൾ, ക്യാമ്പിൽ കുട്ടികൾ നിർമിച്ച പേപ്പർ ക്യാരി ബാഗുകളിൽ നിറച്ച് എല്ലാവർക്കും നൽകുകയും ചെയ്തു. ക്യാമ്പിൽ ഏകദേശം 60 കുട്ടികൾ പങ്കെടുത്തു.</big>
           
==ശതാബ്ദിയാഘോഷക്കമ്മറ്റി==
==ശതാബ്ദിയാഘോഷക്കമ്മറ്റി==

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058618" എന്ന താളിൽനിന്ന് ശേഖരിച്ചത്