"ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GOVT HIGHER SECONDARY SCHOOL THOTTAKKONAM}}
{{prettyurl|GOVT HIGHER SECONDARY SCHOOL THOTTAKKONAM}}
{{Infobox School|
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ഗവണ്‍മെന്റ്ഹയര്‍ സെക്കന്‍ററി സ്കൂള്‍ തോട്ടക്കോണം|
പേര്=ഗവൺമെന്റ്ഹയർ സെക്കൻററി സ്കൂൾ തോട്ടക്കോണം|
സ്ഥലപ്പേര്=പന്തളം|
സ്ഥലപ്പേര്=പന്തളം|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
റവന്യൂ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂള്‍ കോഡ്=37004|
സ്കൂൾ കോഡ്=37004|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1915|
സ്ഥാപിതവർഷം=1915|
സ്കൂള്‍ വിലാസം=മുടിയൂര്‍ ക്കോണം പി.ഒ, <br/>പന്തളം|
സ്കൂൾ വിലാസം=മുടിയൂർ ക്കോണം പി.ഒ, <br/>പന്തളം|
പിന്‍ കോഡ്=689502 |
പിൻ കോഡ്=689502 |
സ്കൂള്‍ ഫോണ്‍=04734251091|
സ്കൂൾ ഫോൺ=04734251091|
സ്കൂള്‍ ഇമെയില്‍=govthsthottakkonam@gmail.com|
സ്കൂൾ ഇമെയിൽ=govthsthottakkonam@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=പന്തളം|
ഉപ ജില്ല=പന്തളം|
<!-- സര്‍ക്കാര്‍ /  /  -->
<!-- സർക്കാർ /  /  -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- - പൊതു വിദ്യാലയം  -  -  -  -->
<!-- - പൊതു വിദ്യാലയം  -  -  -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / ‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / ‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=132|
ആൺകുട്ടികളുടെ എണ്ണം=132|
പെൺകുട്ടികളുടെ എണ്ണം=98|
പെൺകുട്ടികളുടെ എണ്ണം=98|
വിദ്യാര്‍ത്ഥികളുടെ എണ്ണം=230|
വിദ്യാർത്ഥികളുടെ എണ്ണം=230|
അദ്ധ്യാപകരുടെ എണ്ണം=14|
അദ്ധ്യാപകരുടെ എണ്ണം=14|
പ്രിന്‍സിപ്പല്‍=റീജ .പീ |
പ്രിൻസിപ്പൽ=റീജ .പീ |
പ്രധാന അദ്ധ്യാപകന്‍=ഷൈല തങ്കപ്പൻ|  |
പ്രധാന അദ്ധ്യാപകൻ=ഷൈല തങ്കപ്പൻ|  |
പി.ടി.ഏ. പ്രസിഡണ്ട്=  വി.കെ  മുരളി |
പി.ടി.ഏ. പ്രസിഡണ്ട്=  വി.കെ  മുരളി |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=150|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=150|
ഗ്രേഡ്=7|
ഗ്രേഡ്=7|
സ്കൂള്‍ ചിത്രം=25-11-09_1100.jpg‎|
സ്കൂൾ ചിത്രം=25-11-09_1100.jpg‎|
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->94വര്‍ഷം പിന്നിട്ടു .ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ തോട്ടക്കോണം.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->94വർഷം പിന്നിട്ടു .ഗവൺമെൻറ് ഹയർസെക്കണ്ടറി സ്ക്കൂൾ തോട്ടക്കോണം.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട  ജില്ലയിലെ പന്തളം എന്ന സ്ഥലത്താണ്  ഈ  വിദ്യാലയം. പന്ത്രണ്ടു കരക്കാര്‍ പത്മദളങ്ങള്‍ പോലെ ചുറ്റും ശോഭിക്കുന്നതും ,ഖരമുനിയാല്‍ സ്ഥാപിക്കപ്പെട്ടതെന്നുവിശ്വസിക്കുന്നതും, അച്ചന്‍ കോവിലാറില്‍ നിന്നുദ്ഭൂതമായതുപോലെ  പരിലസിക്കുന്നതുമായ  പന്തളം മഹാദേവക്ഷേത്രത്തിനടുത്തു തെക്കുഭാഗത്തായിട്ടാണ് കരിപ്പത്തടം പള്ളിക്കുടം  എന്നു  മുന്‍പ് അറിയപ്പെട്ടിരുന്ന  ഇപ്പോഴത്തെ തോട്ടക്കോണം ഗവണ്മെന്‍റ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്
പത്തനംതിട്ട  ജില്ലയിലെ പന്തളം എന്ന സ്ഥലത്താണ്  ഈ  വിദ്യാലയം. പന്ത്രണ്ടു കരക്കാർ പത്മദളങ്ങൾ പോലെ ചുറ്റും ശോഭിക്കുന്നതും ,ഖരമുനിയാൽ സ്ഥാപിക്കപ്പെട്ടതെന്നുവിശ്വസിക്കുന്നതും, അച്ചൻ കോവിലാറിൽ നിന്നുദ്ഭൂതമായതുപോലെ  പരിലസിക്കുന്നതുമായ  പന്തളം മഹാദേവക്ഷേത്രത്തിനടുത്തു തെക്കുഭാഗത്തായിട്ടാണ് കരിപ്പത്തടം പള്ളിക്കുടം  എന്നു  മുൻപ് അറിയപ്പെട്ടിരുന്ന  ഇപ്പോഴത്തെ തോട്ടക്കോണം ഗവണ്മെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്


== ചരിത്രം==
== ചരിത്രം==
കരിപ്പത്തടം പള്ളിക്കുടം എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 1915ലാണ് സ്ഥാപിതമായത്. മുളമ്പുഴ കരയില്‍ അമ്പലാംകണ്ടത്തില്‍ ശ്രീ ശങ്കുപ്പിള്ള എന്ന കരപ്രമാണിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളാണ്സ്കൂള്‍ സ്ഥാപിച്ചതെന്നു കരുതുന്നു. 1955-ല്‍തോട്ടക്കോണം എല്‍ പി സ്ക്കൂള്‍അപ്പര്‍ പ്രൈമറിസ്കൂളായി ഉയര്‍ത്തപ്പെട്ടു. യു.പി.സ്ക്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റര്‍ശ്രീ.ഡി.ജോണ്‍ കുളനട ആയിരുന്നു.1966-67വര്‍ഷത്തില്‍ സ്ക്കൂള്‍ ഹൈസ്ക്കൂളായി.
കരിപ്പത്തടം പള്ളിക്കുടം എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 1915ലാണ് സ്ഥാപിതമായത്. മുളമ്പുഴ കരയിൽ അമ്പലാംകണ്ടത്തിൽ ശ്രീ ശങ്കുപ്പിള്ള എന്ന കരപ്രമാണിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളാണ്സ്കൂൾ സ്ഥാപിച്ചതെന്നു കരുതുന്നു. 1955-ൽതോട്ടക്കോണം എൽ പി സ്ക്കൂൾഅപ്പർ പ്രൈമറിസ്കൂളായി ഉയർത്തപ്പെട്ടു. യു.പി.സ്ക്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർശ്രീ.ഡി.ജോൺ കുളനട ആയിരുന്നു.1966-67വർഷത്തിൽ സ്ക്കൂൾ ഹൈസ്ക്കൂളായി.
1998-ല്‍ഈ സ്ക്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ളവിദ്യാഭ്യാസം"ഒരേകോമ്പൗണ്ടില്‍"സൗകര്യമുള്ളഅപൂര്‍വ്വംചില
1998-ൽഈ സ്ക്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ളവിദ്യാഭ്യാസം"ഒരേകോമ്പൗണ്ടിൽ"സൗകര്യമുള്ളഅപൂർവ്വംചില
സ്ക്കൂളുകളില്‍ ഒന്നാണ് തോട്ടക്കോണംഹയര്‍ സെക്കണ്ടറി സ്ക്കൂള്‍.
സ്ക്കൂളുകളിൽ ഒന്നാണ് തോട്ടക്കോണംഹയർ സെക്കണ്ടറി സ്ക്കൂൾ.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി  12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി  12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളും 2 ലാപ് ടോപ്പ്,L.C.D Projectorകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളും 2 ലാപ് ടോപ്പ്,L.C.D Projectorകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഗൈഡ്സ്.
*  ഗൈഡ്സ്.
*  എയറോബിക്സ്
*  എയറോബിക്സ്
സ്ക്കൂള്‍ മാഗസിന്‍
സ്ക്കൂൾ മാഗസിൻ
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
.ശാസ്ത്രക്ളബ്
.ശാസ്ത്രക്ളബ്
   ഇക്കോക്ളബ്
   ഇക്കോക്ളബ്
വരി 67: വരി 67:
[http://www.mathematicsschool.blogspot.com ഗണിതലോകത്തേക്ക്  ഒരെത്തിനോട്ടം]
[http://www.mathematicsschool.blogspot.com ഗണിതലോകത്തേക്ക്  ഒരെത്തിനോട്ടം]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1915 - 18
|1915 - 18
| ഡി.ജോണ്‍ കുളനട
| ഡി.ജോൺ കുളനട
|-
|-
|1918 - 23
|1918 - 23
വരി 96: വരി 96:
|-
|-
|1994-95
|1994-95
|ഒമനക്കുട്ടന്‍പിള്ള
|ഒമനക്കുട്ടൻപിള്ള
|-
|-
|1995- 2000
|1995- 2000
വരി 105: വരി 105:
|-
|-
|2006 - 07
|2006 - 07
|വി .ബാലഗോപാലന്‍ നായര്‍  
|വി .ബാലഗോപാലൻ നായർ  
|-
|-
|2007-
|2007-
വരി 111: വരി 111:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*പി കെ കുമാരന്‍ എക്സ് എം. എല്‍ .എ
*പി കെ കുമാരൻ എക്സ് എം. എൽ .എ


==വഴികാട്ടി==
==വഴികാട്ടി==
വരി 118: വരി 118:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* M.C.Roadല്‍ പന്തളം ജംഗ്ഷനു പടിഞ്ഞാറ് മാവേലിക്കര റൂട്ടില്‍ 3 കി.മി. അകലത്തായി  പന്തളം മഹാദേവ ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.         
* M.C.Roadൽ പന്തളം ജംഗ്ഷനു പടിഞ്ഞാറ് മാവേലിക്കര റൂട്ടിൽ 3 കി.മി. അകലത്തായി  പന്തളം മഹാദേവ ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.         
|----
|----
* പന്തളം കൊട്ടാരത്തില്‍ നിന്ന്  4 കി.മി.  അകലം
* പന്തളം കൊട്ടാരത്തിൽ നിന്ന്  4 കി.മി.  അകലം


|}
|}
വരി 129: വരി 129:
{{#multimaps:9.235002, 76.661203| zoom=16}}
{{#multimaps:9.235002, 76.661203| zoom=16}}


== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക ==ഞങ്ങളുടെ വിദ്യാലയം
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക ==ഞങ്ങളുടെ വിദ്യാലയം


<gallery>
<gallery>
വരി 142: വരി 142:
</gallery>
</gallery>
<gallery>
<gallery>
<!--visbot  verified-chils->

22:48, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം
വിലാസം
പന്തളം

മുടിയൂർ ക്കോണം പി.ഒ,
പന്തളം
,
689502
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ04734251091
ഇമെയിൽgovthsthottakkonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്37004 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറീജ .പീ
പ്രധാന അദ്ധ്യാപകൻഷൈല തങ്കപ്പൻ
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



94വർഷം പിന്നിട്ടു .ഗവൺമെൻറ് ഹയർസെക്കണ്ടറി സ്ക്കൂൾ തോട്ടക്കോണം. പത്തനംതിട്ട ജില്ലയിലെ പന്തളം എന്ന സ്ഥലത്താണ് ഈ വിദ്യാലയം. പന്ത്രണ്ടു കരക്കാർ പത്മദളങ്ങൾ പോലെ ചുറ്റും ശോഭിക്കുന്നതും ,ഖരമുനിയാൽ സ്ഥാപിക്കപ്പെട്ടതെന്നുവിശ്വസിക്കുന്നതും, അച്ചൻ കോവിലാറിൽ നിന്നുദ്ഭൂതമായതുപോലെ പരിലസിക്കുന്നതുമായ പന്തളം മഹാദേവക്ഷേത്രത്തിനടുത്തു തെക്കുഭാഗത്തായിട്ടാണ് കരിപ്പത്തടം പള്ളിക്കുടം എന്നു മുൻപ് അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ തോട്ടക്കോണം ഗവണ്മെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്

ചരിത്രം

കരിപ്പത്തടം പള്ളിക്കുടം എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 1915ലാണ് സ്ഥാപിതമായത്. മുളമ്പുഴ കരയിൽ അമ്പലാംകണ്ടത്തിൽ ശ്രീ ശങ്കുപ്പിള്ള എന്ന കരപ്രമാണിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളാണ്സ്കൂൾ സ്ഥാപിച്ചതെന്നു കരുതുന്നു. 1955-ൽതോട്ടക്കോണം എൽ പി സ്ക്കൂൾഅപ്പർ പ്രൈമറിസ്കൂളായി ഉയർത്തപ്പെട്ടു. യു.പി.സ്ക്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർശ്രീ.ഡി.ജോൺ കുളനട ആയിരുന്നു.1966-67വർഷത്തിൽ ഈ സ്ക്കൂൾ ഹൈസ്ക്കൂളായി. 1998-ൽഈ സ്ക്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ളവിദ്യാഭ്യാസം"ഒരേകോമ്പൗണ്ടിൽ"സൗകര്യമുള്ളഅപൂർവ്വംചില സ്ക്കൂളുകളിൽ ഒന്നാണ് തോട്ടക്കോണംഹയർ സെക്കണ്ടറി സ്ക്കൂൾ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളും 2 ലാപ് ടോപ്പ്,L.C.D Projectorകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • എയറോബിക്സ്
  • സ്ക്കൂൾ മാഗസിൻ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.ശാസ്ത്രക്ളബ്

 ഇക്കോക്ളബ്

ഗണിതശാസ്ത്രക്ളബ്

ഗണിതലോകത്തേക്ക് ഒരെത്തിനോട്ടം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1915 - 18 ഡി.ജോൺ കുളനട
1918 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1989 - 90 (വിവരം ലഭ്യമല്ല)
1990 - 92 മംഗലതമ്പുരാട്ടി
1992-93 സതീദേവി
1994-95 ഒമനക്കുട്ടൻപിള്ള
1995- 2000 ലളിതാദേവി
2000- 06 എസ്സ് രേവമ്മ
2006 - 07 വി .ബാലഗോപാലൻ നായർ
2007- പി.എ,ചെല്ലമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി കെ കുമാരൻ എക്സ് എം. എൽ .എ

വഴികാട്ടി

{{#multimaps:9.235002, 76.661203| zoom=16}}

== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക ==ഞങ്ങളുടെ വിദ്യാലയം

[


<gallery>