"ഗവ. വി എച്ച് എസ് എസ് കൈതാരം/വർണ്ണവസന്തം - നമ്മുടെ നാടിന്റെ ചിത്രശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== '''വർണ്ണവസന്തം - നമ്മുടെ നാടിന്റെ - ചിത്രശാല''' ==
== '''വർണ്ണവസന്തം - നമ്മുടെ നാടിന്റെ - ചിത്രശാല''' ==
<p style="text-align:justify">എറണാകുളം ജില്ലാ പഞ്ചായത്ത് 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടൂത്തി ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനായി 10 സ്കൂളുകളിൽ ,,,,,,,,,<big>വർണ്ണ വസന്തം സ്കൂൾ ഭിത്തികൾ കഥ പറയുന്നു</big>,,,,,,,,എന്ന പദ്ധതി നടപ്പിലാക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി ട്ടുണ്ട്. ചിത്രകലയിൽ അഭിരുചിയുളള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുകയും ഇ പ്രകാരം ചിത്രകല പരിശീലനം ലഭിച്ച കുട്ടികളുടെ സർഗ്ഗശേഷി മറ്റു കുട്ടികൾക്കും പൊതു ജനങ്ങൾക്കും ദൃശ്യമാകുന്ന രീതിയിൽ ഒരാശയം കണ്ടെത്തി സ്കൂൾ ചുവരുകളിൽ ആലേഖനം ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.</p>
<p style="text-align:justify">എറണാകുളം ജില്ലാ പഞ്ചായത്ത് 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടൂത്തി ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനായി 10 സ്കൂളുകളിൽ ,,,,,,,,,<big>വർണ്ണ വസന്തം സ്കൂൾ ഭിത്തികൾ കഥ പറയുന്നു</big>,,,,,,,,എന്ന പദ്ധതി നടപ്പിലാക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ചിത്രകലയിൽ അഭിരുചിയുളള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുകയും ഇപ്രകാരം ചിത്രകല പരിശീലനം ലഭിച്ച കുട്ടികളുടെ സർഗ്ഗശേഷി മറ്റു കുട്ടികൾക്കും പൊതു ജനങ്ങൾക്കും ദൃശ്യമാകുന്ന രീതിയിൽ ഒരാശയം കണ്ടെത്തി സ്കൂൾ ചുവരുകളിൽ ആലേഖനം ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.</p>
<p style="text-align:justify">വർണ്ണ വസന്തം പദ്ധതി നടപ്പിലാക്കാൻ ഭിത്തികളിൽ ചിത്രം വരയ്ക്കാൻ,,, സഹായകരമാക്കുന്നതിന് വേണ്ടി,,,, നമ്മുടെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ സ്കൂളിൻ്റെ അടുത്ത പ്രദേശങ്ങളുടെ ഫോട്ടോ എടുത്തു,,,,,,
<p style="text-align:justify">വർണ്ണ വസന്തം പദ്ധതി നടപ്പിലാക്കാൻ,ഭിത്തികളിൽ ചിത്രം വരയ്ക്കാൻ,,, സഹായകരമാക്കുന്നതിന് വേണ്ടി,,,, നമ്മുടെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ സ്കൂളിന്റെ അടുത്ത പ്രദേശങ്ങളുടെ ഫോട്ടോ എടുത്തു,,,,,,
അതിൽ നല്ല ഫോട്ടോകൾ ചേർക്കുന്നു.</p>
അതിൽ നല്ല ഫോട്ടോകൾ ചേർക്കുന്നു.</p>

17:52, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വർണ്ണവസന്തം - നമ്മുടെ നാടിന്റെ - ചിത്രശാല

എറണാകുളം ജില്ലാ പഞ്ചായത്ത് 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടൂത്തി ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനായി 10 സ്കൂളുകളിൽ ,,,,,,,,,വർണ്ണ വസന്തം സ്കൂൾ ഭിത്തികൾ കഥ പറയുന്നു,,,,,,,,എന്ന പദ്ധതി നടപ്പിലാക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ചിത്രകലയിൽ അഭിരുചിയുളള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുകയും ഇപ്രകാരം ചിത്രകല പരിശീലനം ലഭിച്ച കുട്ടികളുടെ സർഗ്ഗശേഷി മറ്റു കുട്ടികൾക്കും പൊതു ജനങ്ങൾക്കും ദൃശ്യമാകുന്ന രീതിയിൽ ഒരാശയം കണ്ടെത്തി സ്കൂൾ ചുവരുകളിൽ ആലേഖനം ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.

വർണ്ണ വസന്തം പദ്ധതി നടപ്പിലാക്കാൻ,ഭിത്തികളിൽ ചിത്രം വരയ്ക്കാൻ,,, സഹായകരമാക്കുന്നതിന് വേണ്ടി,,,, നമ്മുടെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ സ്കൂളിന്റെ അടുത്ത പ്രദേശങ്ങളുടെ ഫോട്ടോ എടുത്തു,,,,,, അതിൽ നല്ല ഫോട്ടോകൾ ചേർക്കുന്നു.