"ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത് /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2022-01-17 at 2.48.06 PM.jpg|ലഘുചിത്രം|462x462ബിന്ദു|.]]

[[പ്രമാണം:Science lab 6.jpg|ലഘുചിത്രം]]
ദേവികുളങ്ങര പഞ്ചായത്ത് തല ശാസ്ത്രോത്സവം 2017 നവംബർ 28, 29 തീയതികളിലായി ഗവൺമെന്റ് യുപിഎസ് പുതുപ്പള്ളി നോർത്ത് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. സ്കൂളും പരിസരവും അലങ്കരിക്കൽ, ഉദ്ഘാടന ചടങ്ങ് എന്നിവയിലെല്ലാം ഗ്രീൻ പ്രോട്ടോകോൾ പാലിക്കാൻ ഞങ്ങൾക്ക് സാധിച്ചു. സമീപപ്രദേശങ്ങളിലെ സ്കൂളിലെ കുട്ടികളെശാസ്ത്ത്രോത്സവം കാണാൻ  ക്ഷണിക്കുകയുണ്ടായി. കുട്ടികളെ ഗ്രൂപ്പ് തിരിച്ച് അധ്യാപകർ  പ്രവർത്തനങ്ങൾ വിശദീകരിച്ച് നൽകി. ബി ആർ സി അധ്യാപകരുടെ  പരിപൂർണ്ണ സഹകരണം ഉണ്ടായിരുന്നു. എല്ലാ കുട്ടികൾക്കും കറുത്ത ചാർട്ട് പേപ്പർ, അലൂമിനിയം ഫോയിൽ, കത്രിക, പശ, എന്നിവയുടെ സഹായത്തോടെ സൗര കണ്ണടകൾ നിർമിക്കാനും അതുപയോഗിച്ച് സൂര്യനെ നിരീക്ഷിച്ച് നിരീക്ഷണക്കുറിപ്പ് തയ്യാറാക്കാനും സാധിച്ചു,കുട്ടികൾ കോൺവെക്സ്  ലെൻസ്, ഐസ് ക്രീം ബോൾ, ബട്ടർ പേപ്പർ, പശ എന്നിവ ഉപയോഗിച്ച് കണ്ണിന്റെ മാതൃക നിർമ്മിച്ചു സി.ഡി, കണ്ണാടി, പാത്രത്തിലെ ജലം എന്നിവയുടെ സഹായത്തോടെ  മഴവില്ലിനെ നിരീക്ഷിച്ചു. സി ഡി,ബട്ടൻസ്, നൂൽ, കളർ സ്റ്റിക്കർ എന്നിവ ഉപയോഗിച്ച് കളർ ഡിസ്ക് നിർമ്മിച്ചു . ഹൈഡ്രില്ല ഉപയോഗിച്ചുള്ള പരീക്ഷണം ചെയ്തു. മൈക്രോസ്കോപ്പിലൂടെ വിവിധതരം സസ്യഭാഗങ്ങൾ നിരീക്ഷിച്ചു  എൽഇഡി സ്ട്രിപ്പ്,പിവിസി പൈപ്പ്,കളർ ഗ്ലാസ്, പ്ലെയിൻ മിറർ,ബാറ്ററി എന്നിവ ഉപയോഗിച്ച് പാതാളക്കിണർ നിർമ്മിച്ചു. കാർബോർഡ്,സെല്ലോ ടേപ്പ്,ദർപ്പണങ്ങൾ എന്നിവ ഉപയോഗിച്ച് പെരിസ്കോപ്പ് നിർമ്മിച്ച്  വസ്തുക്കൾ നിരീക്ഷിക്കാൻ സാധിച്ചു. പ്രകാശ വിസ്മയക്കാഴ്ചകൾ അനുഭവവേദ്യമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആയിരുന്നു പ്രദർശനത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിരുന്നത്.                                             

10:53, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

.

     ശാസ്ത്രവിസ്മയ പാർക്ക്

ശാസ്ത്രോപകരണങ്ങൾ  ഉപയോഗിച്ച്   കുട്ടികൾക്ക്

പരീക്ഷണ നിരീക്ഷണങ്ങളിൽ  നേരിട്ട് പങ്കാളികളാകാനും,  ശാസ്ത്രപഠനം  ഉല്ലാസപ്രദമാക്കാനും, ശാസ്ത്രാഭിരുചി വളർത്താനും ഉപകരിക്കുന്നു.പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പരീക്ഷണങ്ങളിൽ ഏർപ്പെടാനുള്ള എല്ലാ ഉപകരണങ്ങളും ശാസ്ത്ര വിസ്മയ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്

[[വർഗ്ഗം:]]