"ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
=== പരിസ്ഥിതി ക്ലബ്ബ് ===
=== പരിസ്ഥിതി ക്ലബ്ബ് ===
[[പ്രമാണം:36458-eco club.jpg|ലഘുചിത്രം]]


=== ഗവൺമെന്റ് യുപിഎസ് പുതുപ്പള്ളി നോർത്തിൽ പരിസ്ഥിതി ക്ലബ്ബ് ഹരിത സേന എന്ന പേരിൽ പ്രവർത്തിച്ചുവരുന്നു പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളും ഹരിതസേന മികച്ച രീതിയിൽ സംഘടിപ്പിക്കുന്നു. ജൂൺ 5 പരിസ്ഥിതി ദിനം എല്ലാ വർഷവും മികച്ച രീതിയിൽ സ്കൂളിൽ നടത്തിവരുന്നു. എല്ലാവർഷവും സ്കൂളിൽനിന്ന് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യാറുണ്ട്. ഈ വർഷവും  കോവിഡ് പ്രോട്ടോകോൾ പാലിച്ചു തന്നെ വൃക്ഷത്തൈ വിതരണവും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും സ്കൂളിൽ നടത്തുകയുണ്ടായി. ഈ വർഷം ജനുവരി 22 പ്രശസ്ത കവയത്രി ശ്രീമതി സുഗതകുമാരി ടീച്ചർ ഇന്റെ ജന്മദിനം വൃക്ഷത്തൈ നട്ടു കൊണ്ട് അനുസ്മരിച്ചു. സ്കൂളിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുകയും അതു പരിപാലിക്കുകയും ചെയ്യുന്നതിൽ ഹരിതസേന ഒരു പ്രധാന പങ്കു വഹിക്കുന്നു.ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റിൽ നമ്മുടെ സ്കൂളും ഉൾപ്പെടുന്നു എന്നത് ഏറെ അഭിമാനകരമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളും ഹരിതസേന  സ്കൂളിൽ സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടികളിൽ ശാസ്ത്ര ക്ലബ്ബിന്റെ യും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ യും പങ്കാളിത്തം കൂടുതൽ മികവ് പകരുന്നു ===
=== ഗവൺമെന്റ് യുപിഎസ് പുതുപ്പള്ളി നോർത്തിൽ പരിസ്ഥിതി ക്ലബ്ബ് ഹരിത സേന എന്ന പേരിൽ പ്രവർത്തിച്ചുവരുന്നു പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളും ഹരിതസേന മികച്ച രീതിയിൽ സംഘടിപ്പിക്കുന്നു. ജൂൺ 5 പരിസ്ഥിതി ദിനം എല്ലാ വർഷവും മികച്ച രീതിയിൽ സ്കൂളിൽ നടത്തിവരുന്നു. എല്ലാവർഷവും സ്കൂളിൽനിന്ന് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യാറുണ്ട്. ഈ വർഷവും  കോവിഡ് പ്രോട്ടോകോൾ പാലിച്ചു തന്നെ വൃക്ഷത്തൈ വിതരണവും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും സ്കൂളിൽ നടത്തുകയുണ്ടായി. ഈ വർഷം ജനുവരി 22 പ്രശസ്ത കവയത്രി ശ്രീമതി സുഗതകുമാരി ടീച്ചറിന്റെ ജന്മദിനം വൃക്ഷത്തൈ നട്ടു കൊണ്ട് അനുസ്മരിച്ചു. സ്കൂളിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുകയും അതു പരിപാലിക്കുകയും ചെയ്യുന്നതിൽ ഹരിതസേന ഒരു പ്രധാന പങ്കു വഹിക്കുന്നു.ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റിൽ നമ്മുടെ സ്കൂളും ഉൾപ്പെടുന്നു എന്നത് ഏറെ അഭിമാനകരമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളും ഹരിതസേന  സ്കൂളിൽ സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടികളിൽ ശാസ്ത്ര ക്ലബ്ബിന്റെയും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും പങ്കാളിത്തം കൂടുതൽ മികവ് പകരുന്നു ===

06:49, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ക്ലബ്ബ്

ഗവൺമെന്റ് യുപിഎസ് പുതുപ്പള്ളി നോർത്തിൽ പരിസ്ഥിതി ക്ലബ്ബ് ഹരിത സേന എന്ന പേരിൽ പ്രവർത്തിച്ചുവരുന്നു പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളും ഹരിതസേന മികച്ച രീതിയിൽ സംഘടിപ്പിക്കുന്നു. ജൂൺ 5 പരിസ്ഥിതി ദിനം എല്ലാ വർഷവും മികച്ച രീതിയിൽ സ്കൂളിൽ നടത്തിവരുന്നു. എല്ലാവർഷവും സ്കൂളിൽനിന്ന് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യാറുണ്ട്. ഈ വർഷവും  കോവിഡ് പ്രോട്ടോകോൾ പാലിച്ചു തന്നെ വൃക്ഷത്തൈ വിതരണവും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും സ്കൂളിൽ നടത്തുകയുണ്ടായി. ഈ വർഷം ജനുവരി 22 പ്രശസ്ത കവയത്രി ശ്രീമതി സുഗതകുമാരി ടീച്ചറിന്റെ ജന്മദിനം വൃക്ഷത്തൈ നട്ടു കൊണ്ട് അനുസ്മരിച്ചു. സ്കൂളിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുകയും അതു പരിപാലിക്കുകയും ചെയ്യുന്നതിൽ ഹരിതസേന ഒരു പ്രധാന പങ്കു വഹിക്കുന്നു.ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റിൽ നമ്മുടെ സ്കൂളും ഉൾപ്പെടുന്നു എന്നത് ഏറെ അഭിമാനകരമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളും ഹരിതസേന  സ്കൂളിൽ സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടികളിൽ ശാസ്ത്ര ക്ലബ്ബിന്റെയും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും പങ്കാളിത്തം കൂടുതൽ മികവ് പകരുന്നു