"ഗവ. യു പി സ്കൂൾ, പല്ലുവേലിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പള്ളിപ്പുറം
| സ്ഥലപ്പേര്= പള്ളിപ്പുറം
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
| വിദ്യാഭ്യാസ ജില്ല= ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| ഉപ ജില്ല=ചേര്‍ത്തല
| ഉപ ജില്ല=ചേർത്തല
| സ്കൂള്‍ കോഡ്= 34246
| സ്കൂൾ കോഡ്= 34246
| സ്ഥാപിതവര്‍ഷം= 1914
| സ്ഥാപിതവർഷം= 1914
| സ്കൂള്‍ വിലാസം= pallippuramപി.ഒ, <br/>
| സ്കൂൾ വിലാസം= pallippuramപി.ഒ, <br/>
| പിന്‍ കോഡ്=688541
| പിൻ കോഡ്=688541
| സ്കൂള്‍ ഫോണ്‍=  04782552899
| സ്കൂൾ ഫോൺ=  04782552899
| സ്കൂള്‍ ഇമെയില്‍=  34246cherthala@gmail.com
| സ്കൂൾ ഇമെയിൽ=  34246cherthala@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  


<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു പി  
| പഠന വിഭാഗങ്ങൾ1= യു പി  
| പഠന വിഭാഗങ്ങള്‍2=  1 - 7
| പഠന വിഭാഗങ്ങൾ2=  1 - 7
| മാദ്ധ്യമം=  മലയാളം
| മാദ്ധ്യമം=  മലയാളം
| ആൺകുട്ടികളുടെ എണ്ണം=  76
| ആൺകുട്ടികളുടെ എണ്ണം=  76
| പെൺകുട്ടികളുടെ എണ്ണം= 64
| പെൺകുട്ടികളുടെ എണ്ണം= 64
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  140
| വിദ്യാർത്ഥികളുടെ എണ്ണം=  140
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍=  വി.യു. എലിസമ്മ         
| പ്രധാന അദ്ധ്യാപകൻ=  വി.യു. എലിസമ്മ         
| പി.ടി.ഏ. പ്രസിഡണ്ട്=  അര്‍.അജിമോന്‍        
| പി.ടി.ഏ. പ്രസിഡണ്ട്=  അർ.അജിമോൻ        
| സ്കൂള്‍ ചിത്രം= 34246.2.jpg ‎|
| സ്കൂൾ ചിത്രം= 34246.2.jpg ‎|
}}
}}
പള്ളിപ്പുറം എന്ന അതിമനോഹരമായ കൊച്ചുഗ്രാമത്തിലെ 16 വാര്‍ഡ് പരിധിയിലാണ് പല്ലുവേലില്‍ ഭാഗം ഗവ. യു.പി. സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്. ഇന്ന് ഈ സ്ക്കൂള്‍ 103  വര്‍ഷത്തിന്റെ നിറവിലാണ്. 1914 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച വിദ്യാലയം ഇന്നും പ്രൗഡിയോടെ നിലകൊള്ളുന്നു
പള്ളിപ്പുറം എന്ന അതിമനോഹരമായ കൊച്ചുഗ്രാമത്തിലെ 16 വാർഡ് പരിധിയിലാണ് പല്ലുവേലിൽ ഭാഗം ഗവ. യു.പി. സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. ഇന്ന് ഈ സ്ക്കൂൾ 103  വർഷത്തിന്റെ നിറവിലാണ്. 1914 മുതൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം ഇന്നും പ്രൗഡിയോടെ നിലകൊള്ളുന്നു
== ചരിത്രം ==
== ചരിത്രം ==
കായലോളങ്ങള്‍ അതിരുടുന്ന ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 16 വാര്‍ഡില്‍ ചെങ്ങണ്ട – തൃച്ചാറ്റുകുളം എം എല്‍ എ റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രമാണിത്.103 വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയം 1914 ല്‍ സ്ഥാപിതമായി എന്ന് ചരിത്ര രേഖകള്‍ പറയുന്നു.പല്ലുവേലില്‍ ശ്രീപത്മനാഭകുറുപ്പ് വക 19എ / 2 സര്‍വ്വേ നമ്പര്‍ ഉള്ള 70 സെന്റ് പുരയിടത്തിലാണ് സ്കുള്‍ സ്ഥിതിചെയ്യുന്നത്. പിന്നീട് 30 സെന്റ് കളിസ്ഥലമായി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ ഗോപാലപിള്ള സാര്‍ നല്‍കുകയുണ്ടായി.പല്ലുവേലിയിലെ സുമനസുകളായ നാട്ടുകാരില്‍ നിന്ന് ധനശേഖരം നടത്തിയാണ് സ്ക്കുള്‍ പണികഴിപ്പിച്ചത്.ആദ്യം എല്‍ പി സ്കൂള്‍ ആയാണ് ആരംഭിച്ചത് . അയിത്താചാരം നിലനിന്ന തിരുവിതാംകൂര്‍ രാജഭരമകാലത്തും നാനാജാതി മതസ്ഥര്‍ ഒന്നിച്ചിരുന്നു പഠിച്ചിരുന്ന വിദ്യാലയമായിരുന്നു നമ്മുടെ വിദ്യാലയം. 1980ല്‍ യു.പി.സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ എക യു. പി. സ്ക്കൂളാണിത്.സമൂഹത്തിന്റെ നാനാതുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പലരേയും സംഭാവന ചെയ്യാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.  ഒട്ടനേകം പ്രഗത്ഭരായ അദ്ധ്യാപകരുടെ സേവനങ്ങളും ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്ക് നിദാനമായിത്തീര്‍ന്നിട്ടുണ്ട്.  ശ്രീ ജോസഫ് സാര്‍ പ്രഥമാധ്യാപകനായിരുന്ന കാലം വിദ്യാലയചരിത്രത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായി കണക്കാക്കപ്പെടുന്നു.
കായലോളങ്ങൾ അതിരുടുന്ന ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 16 വാർഡിൽ ചെങ്ങണ്ട – തൃച്ചാറ്റുകുളം എം എൽ എ റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രമാണിത്.103 വർഷം പഴക്കമുള്ള ഈ വിദ്യാലയം 1914 സ്ഥാപിതമായി എന്ന് ചരിത്ര രേഖകൾ പറയുന്നു.പല്ലുവേലിൽ ശ്രീപത്മനാഭകുറുപ്പ് വക 19എ / 2 സർവ്വേ നമ്പർ ഉള്ള 70 സെന്റ് പുരയിടത്തിലാണ് സ്കുൾ സ്ഥിതിചെയ്യുന്നത്. പിന്നീട് 30 സെന്റ് കളിസ്ഥലമായി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ ഗോപാലപിള്ള സാർ നൽകുകയുണ്ടായി.പല്ലുവേലിയിലെ സുമനസുകളായ നാട്ടുകാരിൽ നിന്ന് ധനശേഖരം നടത്തിയാണ് സ്ക്കുൾ പണികഴിപ്പിച്ചത്.ആദ്യം എൽ പി സ്കൂൾ ആയാണ് ആരംഭിച്ചത് . അയിത്താചാരം നിലനിന്ന തിരുവിതാംകൂർ രാജഭരമകാലത്തും നാനാജാതി മതസ്ഥർ ഒന്നിച്ചിരുന്നു പഠിച്ചിരുന്ന വിദ്യാലയമായിരുന്നു നമ്മുടെ വിദ്യാലയം. 1980ൽ യു.പി.സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ എക യു. പി. സ്ക്കൂളാണിത്.സമൂഹത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പലരേയും സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.  ഒട്ടനേകം പ്രഗത്ഭരായ അദ്ധ്യാപകരുടെ സേവനങ്ങളും ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് നിദാനമായിത്തീർന്നിട്ടുണ്ട്.  ശ്രീ ജോസഫ് സാർ പ്രഥമാധ്യാപകനായിരുന്ന കാലം വിദ്യാലയചരിത്രത്തിന്റെ സുവർണ്ണ കാലഘട്ടമായി കണക്കാക്കപ്പെടുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എസ്സ് .എം.സിയുടെയും,പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും ശ്രമങ്ങള്‍ തുടര്‍ന്നു വരുന്നു.
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എസ്സ് .എം.സിയുടെയും,പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും ശ്രമങ്ങൾ തുടർന്നു വരുന്നു.
സ്ക്കുളിന് സ്വന്തമായി കംന്വ്യൂട്ടര്‍, പ്രിന്റര്‍,ഫര്‍ണിച്ചര്‍ എന്നിവ എസ്സ്.എസ്സ്.എ , പഞ്ചായത്തില്‍ നിന്നും ലഭിച്ചിരുന്നു.സ്ക്കുളിന്റെ ചിരകാല സ്വപ്നമായിരുന്ന സ്ക്കൂള്‍ ബസ്സ് ശ്രീ ആരിഫ് എം.എല്‍. എ തന്നു.
സ്ക്കുളിന് സ്വന്തമായി കംന്വ്യൂട്ടർ, പ്രിന്റർ,ഫർണിച്ചർ എന്നിവ എസ്സ്.എസ്സ്.എ , പഞ്ചായത്തിൽ നിന്നും ലഭിച്ചിരുന്നു.സ്ക്കുളിന്റെ ചിരകാല സ്വപ്നമായിരുന്ന സ്ക്കൂൾ ബസ്സ് ശ്രീ ആരിഫ് എം.എൽ. എ തന്നു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==


*    [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*    [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*    [[{{PAGENAME}}/ ഗണിതക്ലബ്ബ്|ഗണിതക്ലബ്ബ്.]]
*    [[{{PAGENAME}}/ ഗണിതക്ലബ്ബ്|ഗണിതക്ലബ്ബ്.]]
*    [[{{PAGENAME}}/ കാര്‍ഷികക്ലബ്ബ്|കാര്‍ഷിക ക്ലബ്ബ്.]]
*    [[{{PAGENAME}}/ കാർഷികക്ലബ്ബ്|കാർഷിക ക്ലബ്ബ്.]]
*    [[{{PAGENAME}}/ സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]
*    [[{{PAGENAME}}/ സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#  ശ്രീ ഗോപാലപിള്ള സാര്‍,
#  ശ്രീ ഗോപാലപിള്ള സാർ,
# ശ്രീ ജോസഫ് ,
# ശ്രീ ജോസഫ് ,
#  ശ്രീ രമേശന്‍,
#  ശ്രീ രമേശൻ,
#  ശ്രീ.വാമനപ്രഭു  
#  ശ്രീ.വാമനപ്രഭു  
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# പല്ലുവേലില്‍ ശ്രീ ഹരികൃഷ്ണന്‍,
# പല്ലുവേലിൽ ശ്രീ ഹരികൃഷ്ണൻ,
# പള്ളിപ്പുറം ശ്രീ മോഹന ചന്ദ്രന്‍
# പള്ളിപ്പുറം ശ്രീ മോഹന ചന്ദ്രൻ
#ശ്രീ പള്ളിപ്പുറം മുരളി,  
#ശ്രീ പള്ളിപ്പുറം മുരളി,  
# ശ്രീ സി കെ ചന്ദ്രശേഖരന്‍ നായര്‍
# ശ്രീ സി കെ ചന്ദ്രശേഖരൻ നായർ
==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->

06:23, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു പി സ്കൂൾ, പല്ലുവേലിഭാഗം
വിലാസം
പള്ളിപ്പുറം

pallippuramപി.ഒ,
,
688541
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04782552899
ഇമെയിൽ34246cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34246 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.യു. എലിസമ്മ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പള്ളിപ്പുറം എന്ന അതിമനോഹരമായ കൊച്ചുഗ്രാമത്തിലെ 16 വാർഡ് പരിധിയിലാണ് പല്ലുവേലിൽ ഭാഗം ഗവ. യു.പി. സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. ഇന്ന് ഈ സ്ക്കൂൾ 103 വർഷത്തിന്റെ നിറവിലാണ്. 1914 മുതൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം ഇന്നും പ്രൗഡിയോടെ നിലകൊള്ളുന്നു

ചരിത്രം

കായലോളങ്ങൾ അതിരുടുന്ന ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 16 വാർഡിൽ ചെങ്ങണ്ട – തൃച്ചാറ്റുകുളം എം എൽ എ റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രമാണിത്.103 വർഷം പഴക്കമുള്ള ഈ വിദ്യാലയം 1914 ൽ സ്ഥാപിതമായി എന്ന് ചരിത്ര രേഖകൾ പറയുന്നു.പല്ലുവേലിൽ ശ്രീപത്മനാഭകുറുപ്പ് വക 19എ / 2 സർവ്വേ നമ്പർ ഉള്ള 70 സെന്റ് പുരയിടത്തിലാണ് സ്കുൾ സ്ഥിതിചെയ്യുന്നത്. പിന്നീട് 30 സെന്റ് കളിസ്ഥലമായി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ ഗോപാലപിള്ള സാർ നൽകുകയുണ്ടായി.പല്ലുവേലിയിലെ സുമനസുകളായ നാട്ടുകാരിൽ നിന്ന് ധനശേഖരം നടത്തിയാണ് സ്ക്കുൾ പണികഴിപ്പിച്ചത്.ആദ്യം എൽ പി സ്കൂൾ ആയാണ് ആരംഭിച്ചത് . അയിത്താചാരം നിലനിന്ന തിരുവിതാംകൂർ രാജഭരമകാലത്തും നാനാജാതി മതസ്ഥർ ഒന്നിച്ചിരുന്നു പഠിച്ചിരുന്ന വിദ്യാലയമായിരുന്നു നമ്മുടെ വിദ്യാലയം. 1980ൽ യു.പി.സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ എക യു. പി. സ്ക്കൂളാണിത്.സമൂഹത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പലരേയും സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഒട്ടനേകം പ്രഗത്ഭരായ അദ്ധ്യാപകരുടെ സേവനങ്ങളും ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് നിദാനമായിത്തീർന്നിട്ടുണ്ട്. ശ്രീ ജോസഫ് സാർ പ്രഥമാധ്യാപകനായിരുന്ന കാലം വിദ്യാലയചരിത്രത്തിന്റെ സുവർണ്ണ കാലഘട്ടമായി കണക്കാക്കപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എസ്സ് .എം.സിയുടെയും,പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും ശ്രമങ്ങൾ തുടർന്നു വരുന്നു. സ്ക്കുളിന് സ്വന്തമായി കംന്വ്യൂട്ടർ, പ്രിന്റർ,ഫർണിച്ചർ എന്നിവ എസ്സ്.എസ്സ്.എ , പഞ്ചായത്തിൽ നിന്നും ലഭിച്ചിരുന്നു.സ്ക്കുളിന്റെ ചിരകാല സ്വപ്നമായിരുന്ന സ്ക്കൂൾ ബസ്സ് ശ്രീ ആരിഫ് എം.എൽ. എ തന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ ഗോപാലപിള്ള സാർ,
  2. ശ്രീ ജോസഫ് ,
  3. ശ്രീ രമേശൻ,
  4. ശ്രീ.വാമനപ്രഭു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പല്ലുവേലിൽ ശ്രീ ഹരികൃഷ്ണൻ,
  2. പള്ളിപ്പുറം ശ്രീ മോഹന ചന്ദ്രൻ
  3. ശ്രീ പള്ളിപ്പുറം മുരളി,
  4. ശ്രീ സി കെ ചന്ദ്രശേഖരൻ നായർ

വഴികാട്ടി