ഗവ. യു പി സ്കൂൾ, ചുനക്കര /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHEEBA2018 (സംവാദം | സംഭാവനകൾ) ('        സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

        സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ആചരിക്കാറുണ്ട്. പലതരം സെമിനാറുകൾ സംഘടിപ്പിക്കാറുണ്ട്. കുട്ടികൾക്കായി വീഡിയോ പ്രദർശനവും നടത്താറുണ്ട്. വളരെ ആകർഷകമായ ഒരു സയൻസ് ലാബ് ആണ് നമുക്ക് സ്കൂളിൽ ഉള്ളത്.