ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/കോവിഡ് -19 ?

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് -19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് -19

കാർമേഘം പോല
മൂടി കെട്ടി നിൽക്കുന്നിതാ,
നമ്മുടെ നാട്ടിൽ മഹാ
വിപത്തായ കോവിഡ് .
ഒരുമയോടെ നിന്നീടേണം ഏവരും,
ഒരുമിച്ചില്ലായെങ്കിൽ
നമ്മുടെ നാട്ടിൽ മഹാ
മാരിയായി പെയ്തൊഴിയും
ഈ മഹാ കോവിഡ് .
മലയാളനാടിൻ രക്ഷ ,
ഓരോ മലയാളിയുടെയും
കരുതലാണെന്ന് ,
ഓർക്കുക കൂട്ടുകാരെ.

Aiswarya A.S

Std IV