സഹായം Reading Problems? Click here


ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/കോവിഡ് -19 ?

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കോവിഡ് -19

കാർമേഘം പോല
മൂടി കെട്ടി നിൽക്കുന്നിതാ,
നമ്മുടെ നാട്ടിൽ മഹാ
വിപത്തായ കോവിഡ് .
ഒരുമയോടെ നിന്നീടേണം ഏവരും,
ഒരുമിച്ചില്ലായെങ്കിൽ
നമ്മുടെ നാട്ടിൽ മഹാ
മാരിയായി പെയ്തൊഴിയും
ഈ മഹാ കോവിഡ് .
മലയാളനാടിൻ രക്ഷ ,
ഓരോ മലയാളിയുടെയും
കരുതലാണെന്ന് ,
ഓർക്കുക കൂട്ടുകാരെ.

ഐശ്വര്യ എ എസ്
4A ഗവ. യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത