ഗവ. യു പി എസ് ചാല/അക്ഷരവൃക്ഷം/തേനീച്ച

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupschalai (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തേനീച്ച | color=4 }} <center> <poem> മൂളിക്കൊണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേനീച്ച


മൂളിക്കൊണ്ടു വരുന്നീച്ച

തേനും തേടി വരുന്നീച്ച

കൂട്ടിൽ തൊട്ടാൽ ഒന്നിച്ചെത്തി

പാറിക്കുത്തും തേനീച്ച

 

അഫർന
1 A ഗവ. യു പി എസ് ചാല, തിരുവനന്തപുരം, തിരുവനന്തപുരം സൗത്ത്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത