"ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/കൊറോണ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=**കൊറോണ** <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
{{BoxBottom1
{{BoxBottom1
| പേര്= സുദീപ് എസ് ബ്രൈറ്റ്
| പേര്= സുദീപ് എസ് ബ്രൈറ്റ്
| ക്ലാസ്സ്=6 A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44449
| സ്കൂൾ കോഡ്= 44449
| ഉപജില്ല=  നെയ്യാറ്റിൻകര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= നെയ്യാറ്റിൻകര   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kannans|തരം=കവിത}}

08:44, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

**കൊറോണ**


പിറന്നവൾ പീതാംഗനകളുടെ നാട്ടിൽ
വളർന്നവൾ.. വൈരിയായ്
കവർന്നവൾ കരുണയേതുമില്ലാതെ
കുരുന്നുകൾ.. കുഞ്ഞു പൂമൊട്ടുകൾ
നിനയ്ക്കാതെ തെല്ലുമിട നൽകാതെ
കൊഴിഞ്ഞു പോയ് ബാല്യങ്ങൾ
കൗമാരങ്ങൾ... യൗവനങ്ങൾ
വയോജന സഞ്ചയങ്ങളവനി യിൽ
മകുടമതി മോഹനരൂപാംഗ
ഭംഗിയാലവൾകടന്നു വന്നൂ
കനിവേതുമില്ലാതെ കാ പാലിക
കവർന്നു കമനീയ ജീവിതങ്ങൾ
കടക്കൂ പുറത്ത് ,,കൽപിച്ചു കൈരളി
കവരുവാനനുവാദമില്ല നിനക്ക്
കരുണ വറ്റാത്ത കേദാരനാടാം
കാഞ്ചന കോമള കേരള ഭൂവിതിൽ

സുദീപ് എസ് ബ്രൈറ്റ്
6 B ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത