ഗവ. യു. പി. എസ്. ആലംതറ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 7 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42343 (സംവാദം | സംഭാവനകൾ) ('എല്ലാ ക്ലാസ്സുകളിലെയും ശാസ്ത്രാഭിരുചിയുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാ ക്ലാസ്സുകളിലെയും ശാസ്ത്രാഭിരുചിയുള്ള കുട്ടികളെ ചേർത്ത് സയൻസ് ക്ലബ്ബ് രൂപീകരിച്ചു. മാസത്തിൽ ഒരു തവണ മീറ്റിംഗ് കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയൂം വിലയിരുത്തൽ നടത്തുകയും ചെയ്യുന്നു. പ്രവർത്തനങ്ങൾ

  • ശാസ്ത്രോത്സവബോധ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു
  • മേളകൾ , പ്രദർശനങ്ങൾ നടത്തുന്നു
  • ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ മാസവും എല്ലാ കുട്ടികൾക്കും പരീക്ഷണം ചെയ്യാൻ അവസരം നൽകുന്നു
  • എല്ലാ മാസവും ശാസ്ത്ര ക്വിസ്സ്
  • ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ആചരിക്കുന്നു
  • പ്രതിഭകളെ പരിചയപ്പെടുത്തൽ