ഗവ. യു. പി. എസ്. ആലംതറ /സയൻസ് ക്ലബ്ബ്.
എല്ലാ ക്ലാസ്സുകളിലെയും ശാസ്ത്രാഭിരുചിയുള്ള കുട്ടികളെ ചേർത്ത് സയൻസ് ക്ലബ്ബ് രൂപീകരിച്ചു. മാസത്തിൽ ഒരു തവണ മീറ്റിംഗ് കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയൂം വിലയിരുത്തൽ നടത്തുകയും ചെയ്യുന്നു. പ്രവർത്തനങ്ങൾ
- ശാസ്ത്രോത്സവബോധ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു
- മേളകൾ , പ്രദർശനങ്ങൾ നടത്തുന്നു
- ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ മാസവും എല്ലാ കുട്ടികൾക്കും പരീക്ഷണം ചെയ്യാൻ അവസരം നൽകുന്നു
- എല്ലാ മാസവും ശാസ്ത്ര ക്വിസ്സ്
- ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ആചരിക്കുന്നു
- പ്രതിഭകളെ പരിചയപ്പെടുത്തൽ