"ഗവ. യു.പി.എസ്. പേരയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(school infobox)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. UPS Perayam}}
{{prettyurl|Govt. UPS Perayam}}പേരയം  ഗ്രാമത്തിന് അക്ഷരജ്യോതി  പകർന്നു  നൽകി പേരയം ഗവ. യൂ പി. എസ് .
{{Infobox School
|സ്ഥലപ്പേര്=പേരയം
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=42550
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64036339
|യുഡൈസ് കോഡ്=32140600705
|സ്ഥാപിതദിവസം=17
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പേരയം
|പിൻ കോഡ്=695562
|സ്കൂൾ ഫോൺ=0472 2842559
|സ്കൂൾ ഇമെയിൽ=gupsperayam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നെടുമങ്ങാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് പനവൂർ 
|വാർഡ്=2
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വാമനപുരം
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=121
|പെൺകുട്ടികളുടെ എണ്ണം 1-10=110
|വിദ്യാർത്ഥികളുടെ എണ്ണം 1-10=231
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മഞ്ജുഷ ജി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹരി കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സിമി
|സ്കൂൾ ചിത്രം=42550 perayam1.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== ചരിത്രം  ==
== ചരിത്രം  ==

11:09, 10 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പേരയം  ഗ്രാമത്തിന് അക്ഷരജ്യോതി  പകർന്നു  നൽകി പേരയം ഗവ. യൂ പി. എസ് .

ചരിത്രം

പനവൂർ ഗ്രാമപ‍ഞ്ചായത്തിൽ ആധുനിക വിദ്യാഭ്യാസത്തിന് ആക്കംകൂട്ടിക്കൊണ്ട് 1948 മെയ് മാസം 17 തീയതിയിൽ പേരയം ഗവ.എൽ.പി.എസ് പ്രവർത്തനം ആരംഭിച്ചു. തുടക്കത്തിൽ പേരയം ആയിരവില്ലി ക്ഷേത്രത്തിനു സമീപത്തെ സംഘപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1962 ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. വിദ്യാർത്ഥികളുടെ എണ്ണം കൂടിയപ്പോൾ ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് കൂടുതൽ സൗകര്യമുള്ള കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

പേരയം ഗവ. യു.പി. സ്കൂളിൽ നിലവിൽ 4 പ്രധാന കെട്ടിടങ്ങളിലായി ഉപയോഗയോഗ്യമായ 10 ക്ലാസ് മുറികൾ ഉണ്ട്. പൂർണ്ണസജ്ജമായ 2 സ്മാർട്ട് ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസുകളിലും ഐ.സി.റ്റി. ഉപയോഗപ്പെടുത്തുന്നതിനാവശ്യമായ എണ്ണം ലാപ്പ്ടോപ്പുകളും പ്രൊജക്ടറുകളും വിദ്യാലയത്തിന് സ്വന്തമായുണ്ട്. ബാലികാസൗഹ‍ൃദ, ഹൈ-ടെക്ക് ശൗചാലയങ്ങൾ ഉൾപ്പെടെ ആവശ്യമായ സുചിത്വസൗകര്യങ്ങൾ വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തിന് സ്വന്തമായി സ്കൂൾബസ് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ - ഗാന്ധി ദർശൻ, സയൻസ് , സോഷ്യൽ സയൻസ് ക്ലബുകൾ

വിദ്യാരംഗം, ശാസ്ത്രരംഗം പ്രവർത്തനങ്ങൾ

സർഗ്ഗവേള - കല, സാഹിത്യ, പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1) ശ്രീ. എസ്. പത്മനാഭ കുറുപ്പ്

വഴികാ‍ട്ടി

1) നെടുമങ്ങാട് നിന്നും പുത്തൻപാലം - പനവൂർ - പാണയം - വിശ്വപുരം വഴി പേരയം ഗവ. യൂ.പി.എസ്സിൽ എത്തിച്ചേരാവുന്നതാണ്.

2) നെടുമങ്ങാട് നിന്നും ചുള്ളിമാനൂർ - വലിയ താന്നിമൂട് - കുടവനാട് വഴി പേരയം ഗവ. യൂ.പി.എസ്സിൽ എത്തിച്ചേരാവുന്നതാണ്.

3) പാലോട് നിന്നും ചുള്ളിമാനൂർ - വലിയ താന്നിമൂട് - കുടവനാട് വഴി പേരയം ഗവ. യൂ.പി.എസ്സിൽ എത്തിച്ചേരാവുന്നതാണ്.

{{#multimaps: 8.70986,76.99998 |zoom=12}}

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._പേരയം&oldid=2044826" എന്ന താളിൽനിന്ന് ശേഖരിച്ചത്