Jump to content

"ഗവ. യു.പി.എസ്. നെടുങ്കുന്നം നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}{{Schoolwiki award applicant}}
[[പ്രമാണം:സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പണിപൂർത്തിയായി.jpg|ലഘുചിത്രം]]
{{prettyurl|Govt.UPS Nedumkunnam North}}
{{prettyurl|Govt.UPS Nedumkunnam North}}
{{Infobox AEOSchool
{{Infobox AEOSchool
വരി 40: വരി 41:
നെടുംകുന്നം ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം മൈലിൽ ,ഉയർന്ന പീഠത്തിന്മേൽ ഒരു ദീപത്തിനു സമാനമായി വിരാജിക്കുന്ന വിദ്യാലയമാണ് ഗവണ്മെന്റ് യു പി  സ്കൂൾ ,നെടുംകുന്നം നോർത്ത് .54 വര്ഷങ്ങള്ക്കു മുൻപ് ചെർക്കൊട്ടു മത്തായി വർഗീസ് എന്ന മഹാനുഭാവൻ തന്റെ പേരക്കുട്ടിക്ക് പ്രാഥമിക വിദ്യാഭാസം നൽകുന്നതിനായി ,75 സെന്റ്‌ സ്ഥലം ഗവെർന്മേന്റിനു വിട്ടു കൊടുക്കുകയും റോഡിനു വടക്കുവശത്തുള്ള പീടികമുറിയിൽ സ്കൂൾ ആരംഭിക്കുകയും ചെയ്തു . [[ഗവ. യു.പി.എസ്. നെടുങ്കുന്നം നോർത്ത്/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  എൽ  പി ,യു പി ,പ്രീ പ്രൈമറി ,ഓഫീസ് ഇവ 3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.                               
  എൽ  പി ,യു പി ,പ്രീ പ്രൈമറി ,ഓഫീസ് ഇവ 4 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.                               
* ടൈലിട്ട ക്ലാസ്സ്മുറികൾ  
* ടൈലിട്ട ക്ലാസ്സ്മുറികൾ  
*കമ്പ്യൂട്ടർ സൗകര്യം  
*കമ്പ്യൂട്ടർ സൗകര്യം  
വരി 56: വരി 57:

=== വിദ്യാരംഗം  ===
=== വിദ്യാരംഗം  ===
[[പ്രമാണം:Sammanam.jpg|ലഘുചിത്രം]]
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ജൂൺ 10 ന് ആരംഭിച്ചു .വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ചുമതലയുള്ള          അധ്യാപകനായി അനിൽ ജെയിംസ് ജോണിനെയും കൺവീനറായും അമല ഓമനകുട്ടനെ സെക്രെട്ടറിയായും  തെരെഞ്ഞെടുത്തു  .എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നു.സബ്ജില്ലാ കലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കുട്ടികൾക്ക് സാധിക്കുന്നു.വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ശില്പശാലകളും സംഘടിപ്പിക്കുന്നു.

വരി 96: വരി 96:

അനിൽ ജെയിംസ് ജോൺ  
അനിൽ ജെയിംസ് ജോൺ  
പൊന്നമ്മ കെ ജി

രതി  ഒ .എം  
രതി  ഒ .എം  

സരിജ നായർ  
സാരിജ നായർ  

ശ്രീദേവി  പി  
ശ്രീദേവി  പി  

ആരതി രഘുനാഥ്
ഭവ്യ എസ്

==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
   കറുകച്ചാൽ സബ്‌ജില്ലയിലെ മികച്ച ഗവ.യു.പി സ്കൂളിനുള്ള 2016-2017 ലെ അവാർഡ് ഗവ.യു.പി സ്കൂൾ നെടുംകുന്നം നോർത്ത് സ്കൂളിന് ലഭിച്ചു.
   കറുകച്ചാൽ സബ്‌ജില്ലയിലെ മികച്ച ഗവ.യു.പി സ്കൂളിനുള്ള 2016-2017 ,2017-18, 2018-19ലെ അവാർഡ് ഗവ.യു.പി സ്കൂൾ നെടുംകുന്നം നോർത്ത് സ്കൂളിന് ലഭിച്ചു.
==വഴികാട്ടി-ചങ്ങനാശേരി വാഴൂർ റോഡിൽ പന്ത്രണ്ടാം മൈൽ ജംഗ്ഷനിലാണ് സ്‌കൂൾ സ്ഥിതി ചെയുന്നത് ==
==വഴികാട്ടി-ചങ്ങനാശേരി വാഴൂർ റോഡിൽ പന്ത്രണ്ടാം മൈൽ ജംഗ്ഷനിലാണ് സ്‌കൂൾ സ്ഥിതി ചെയുന്നത് ==
{{#multimaps:9.526957 ,76.646982| width=500px | zoom=16 }}
{{#multimaps:9.526957 ,76.646982| width=500px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1489782...2134870" എന്ന താളിൽനിന്ന് ശേഖരിച്ചത്