"ഗവ. യു.പി.എസ്. ചുമത്ര/പി റ്റി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 9: വരി 9:
പി ടി എ  പൊതു മീറ്റിംഗിൽ കുട്ടിയുടെ പഠനം ,സ്വഭാവ രൂപവത്കരണം,  
പി ടി എ  പൊതു മീറ്റിംഗിൽ കുട്ടിയുടെ പഠനം ,സ്വഭാവ രൂപവത്കരണം,  
ലഹരി ബോധവൽക്കരണം മുതലായ കാര്യങ്ങളിൽ  മാതാപിതാക്കളുടെയും
ലഹരി ബോധവൽക്കരണം മുതലായ കാര്യങ്ങളിൽ  മാതാപിതാക്കളുടെയും
അദ്ധ്യാപകരുടെയും പങ്ക് എന്ന വിഷയത്തെക്കുറിച് ക്ലാസുകൾ  എടുത്തു.
അദ്ധ്യാപകരുടെയും പങ്ക് എന്ന വിഷയത്തെക്കുറിച്ച് ക്ലാസുകൾ  എടുത്തു.
ഓണാഘോഷം,ക്രിസ്ത‍ുമസ് ആഘോഷം ത‍ുടങ്ങിയവ രക്ഷിതാക്കൾ  
ഓണാഘോഷം,ക്രിസ്ത‍ുമസ് ആഘോഷം ത‍ുടങ്ങിയവ രക്ഷിതാക്കൾ  
സജീവമായി നടത്തി.  
സജീവമായി നടത്തി.  

11:00, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

< Govt UPS Chumathra>


രക്ഷകർത്താക്കളുടെ ശക്തമായ പിന്തുണയോടെ PTA പ്രവർത്തിക്കുന്നു. ശ്രീമതി സ‍ുലോചനാ വിനോദ് ആണ് ഈ വർഷത്തെ പ്രസിഡന്റ് . പി റ്റി എ പൊതുയോഗങ്ങൾ കൂടാതെ, അക്കാദമിക് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പല തവണ ക്ലാസ് തലത്തിൽ പി ടി എ നടത്തി.

പി ടി എ പൊതു മീറ്റിംഗിൽ കുട്ടിയുടെ പഠനം ,സ്വഭാവ രൂപവത്കരണം, ലഹരി ബോധവൽക്കരണം മുതലായ കാര്യങ്ങളിൽ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പങ്ക് എന്ന വിഷയത്തെക്കുറിച്ച് ക്ലാസുകൾ എടുത്തു. ഓണാഘോഷം,ക്രിസ്ത‍ുമസ് ആഘോഷം ത‍ുടങ്ങിയവ രക്ഷിതാക്കൾ സജീവമായി നടത്തി.

 പിറ്റിഎ പ്രസിഡന്റ്  :  ശ്രീമതി സ‍ുലോചന വിനോദ്
              അംഗങ്ങൾ   ശ്രീമതി സാറാമ്മ ഫിലിപ്പ്   
                                 ശ്രീമതി  അംബിക അനിൽകുമാർ 
                                 ശ്രീമതി മിനി തോമസ് 
                                 ശ്രീമതി അനിത മനീഷ്
                                 ശ്രീമതി ശാലിനി മനോജ്   
                                 ശ്രീമതി അനിത ബാലചന്ദ്രൻ    
                                 ശ്രീമതി മേരി സൈബ‍‍ു (HM)
                                 ശ്രീമതി  ജിഷമോൾ റ്റി ജെ
                                 ശ്രീ അജയ്‍ക‍ുമാർ MK
                                 ശ്രീ തോമസ് വ‍ഞ്ചിപ്പാലം (വാർഡ് കൗൺസിലർ)