"ഗവ. യു.പി.എസ്. ഇടനില/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(new page)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:School reopen.jpg|ലഘുചിത്രം]]
പ്രതിസന്ധികളുടെയും അനിശ്ചിതത്വങ്ങളുടെയും പത്തൊൻപത് മാസങ്ങൾക്കു ശേഷം 2021 നവംബർ 1 മുതൽ പ്രതീക്ഷകളുടെയും പുതുമകളുടെയും അധ്യയന ദിവസങ്ങളിലേക്ക് ഗവ. യു പി എസ് ഇടനില വിദ്യാർത്ഥികൾക്ക് സ്വാഗതമരുളി .സ്കൂൾബസ് ഉൾപ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളും ആദ്യദിനം മുതൽ തന്നെ ലഭ്യമാക്കാൻ കഴിഞ്ഞു എന്നത് സ്കൂൾ പി ടി എ  യുടെയും അദ്യാപകരുടെയും അശ്രാന്ത പരിശ്രമത്തിന്റെ സാക്ഷ്യപത്രമാണ് .താലോലം പദ്ധതിയിൽ ഉൾപ്പെടുത്തി വര്ണചിത്രങ്ങളാലാൽ സമ്പന്നമായ ചുമരുകളും സർവ്വ സജ്ജമായ കോവിഡ് പ്രോട്ടോക്കോളും കുഞ്ഞുകണ്ണുകളിൽ ആനന്ദത്തിന്റെയും  അമ്പരപ്പിന്റെയും ഭാവങ്ങളെ മിന്നിമറയിച്ചു.

11:43, 24 ജനുവരി 2022-നു നിലവിലുള്ള രൂപം