ഗവ. യു.പി.എസ്. അഴീക്കോട്

09:10, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ratheesh R I (സംവാദം | സംഭാവനകൾ) (ഇൻഫോബോക്സ് തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഗ്രാമ പഞ്ചായത്തിലെ അഴിക്കോട് 1948ൽ സ്ഥാപിതമായ വിദ്യാലയം നാളിതുവരെ പ്രദേശത്തെ പ്രാഥമിക വിദ്യാഅഭ്യാസ സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാണ്.

ഗവ. യു.പി.എസ്. അഴീക്കോട്
വിലാസം
അഴിക്കോട്

ചെക്കക്കോണം പി.ഒ.
,
695564
സ്ഥാപിതം37 - 06 - 1937
വിവരങ്ങൾ
ഫോൺ0472 2887121
ഇമെയിൽupsazhicode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42546 (സമേതം)
യുഡൈസ് കോഡ്32140600203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് അരുവിക്കര
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ124
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപുഷ്പകുമാരി ആർ എസ്
പി.ടി.എ. പ്രസിഡണ്ട്സുൽഫിക്കർ
എം.പി.ടി.എ. പ്രസിഡണ്ട്അസീന
അവസാനം തിരുത്തിയത്
31-12-2021Ratheesh R I


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1948 ൽ അഴിക്കോട് മുസ്‌ലിം ജമാഅത്തിന്റെയും സഹൃദയരായ നാട്ടുകാരുടെയും ശ്രമഫലമായി അഴിക്കോട് മുസ്‌ലിം ജമാഅത്തിനു കീഴിലുള്ള മദ്രസ ഹാളിൽ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. മലമുകളിൽ അലിയാരുകുഞ്ഞ്, വളവെട്ടിയിൽ അലിയാരുകുഞ്ഞ്, സുബൈർകുഞ്ഞ്, ഔവ്വർ അബ്ദുറഹ്മാൻ തുടങ്ങിയ പൗരപ്രമുഖരുടെ ശ്രമഫലമായി പ്രദേശത്ത് ഒന്നരയേക്കർ സ്ഥലം വാങ്ങി അടുത്ത വർഷം പ്രവർത്തനം പൂർണ്ണ രൂപത്തിലാക്കി.


1967 ആകുമ്പോഴേക്കും പ്രദേശത്തെ വിദ്യാദാഹികളുടെ ആഗ്രഹമെന്നോണം സ്കൂൾ അപ്പർ പ്രൈമറി ആയി ഉയർത്തി.


പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാനാദ്ധ്യാപകർ


  • തോമസ്
  • ഹമീദ്
  • യൂനുസ്
  • സിഡി ഭായ്
  • ഡി ഇന്ദിരാഭായ്
  • സുലൈഖ ബീവി
  • സുധാകരൻ
  • ഇസ്മായിൽ
  • വിജയൻ
  • ഗീത കുമാരി
  • ശോഭന കുമാരി
  • പ്രേമലത
  • നുസൈബ ബീഗം
  • സി ആർ ബാലു
  • *ഗിരിജ കുമാരി
  • ബേബി തോമസ്
  • ശ്രീലേഖ
  • പുഷ്പകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


  • അഴിക്കോട് മണി
  • ഡോ ഗഫൂർ
  • ഡോ അസീസ്

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._അഴീക്കോട്&oldid=1161141" എന്ന താളിൽനിന്ന് ശേഖരിച്ചത്