"ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
<gallery>
<gallery>
41069_nadakam.jpg|റേഡിയോ ബൻസിഗർ നാടകോത്സവത്തിൽ പങ്കെടുത്ത കുട്ടികൾ അദ്ധ്യാപകർക്കൊപ്പം
41069_nadakam.jpg|റേഡിയോ ബൻസിഗർ നാടകോത്സവത്തിൽ പങ്കെടുത്ത കുട്ടികൾ അദ്ധ്യാപകർക്കൊപ്പം
41069_nadakam1.jpg|നാടകോത്സവം ട്രോഫിയുമായി
</gallery>
</gallery>
== കലോത്സവം 2017 - 18 ==
== കലോത്സവം 2017 - 18 ==
സബ്ജില്ലാതലത്തിൽ കൊല്ലം പട്ടണത്തിലെ വലിയ സ്കൂളുകളെ പിന്നിലാക്കി മൂന്നാം സ്ഥാനം നേടാനായത് ഞങ്ങളുടെ മികച്ചനേട്ടമായി കരുതുന്നു.മിക്ക ഇനങ്ങളിലും ഈ സ്ഖൂളിലെ കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. പങ്കെടുത്ത മിക്ക ഇനങ്ങളിലും എ ഗ്രേഡ് നേടി ഞങ്ങളുടെ മിടുക്കികൾ കഴിവ് തെളിയിച്ചു.
<gallery>
<gallery>
41069_hindi.jpg| Abhirami A S ഹിന്ദി പദ്യം ചൊല്ലൽ സംസ്ഥാനത്തിൽ ഒന്നാം സ്ഥാനം
41069_hindi.jpg| Abhirami A S ഹിന്ദി പദ്യം ചൊല്ലൽ സംസ്ഥാനത്തിൽ ഒന്നാം സ്ഥാനം
</gallery>
</gallery>

22:05, 4 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

മലയാളം അദ്ധ്യാപിക ശ്രീമതി അന്നമ്മ എം റജീസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആർട്ട്സ് ക്ലബ്ബ് കുട്ടികളിലുള്ള വിവിധ കലാ വാസനകളെ വളർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. വിദ്യാരംഗം കലാസാഹിത്യവേദി പോലെയുള്ള ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിലും ക്ലബ്ബഗംങ്ങൾ സജീവമായി പങ്കെടുക്കുന്നു. സ്ക്കൂൾ കലോത്സവങ്ങളിൽ രണ്ട് ദിവസവമായി നടക്കുന്ന വിവിധ കലാമത്സരങ്ങളിലായി ഒട്ടു മിക്കകുട്ടികളും തങ്ങളുടെ കഴിവുകൾ മാറ്റുരക്കാറുണ്ട്.

റേഡിയോ ബൻസിഗർ നാടകോത്സവം

           റേഡിയോ ബൻസിഗർ സ്ക്കൂൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച നാടകമത്സരത്തിൽ ഈ സ്ക്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു.ലഹരി വിരുദ്ധം വിഷയമായുള്ള ഒരു കണ്ണ് വേണം ഇരുപുറമെപ്പോഴും എന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് ശ്രീമതി അന്നമ്മ എം റജീസാണ്.

കലോത്സവം 2017 - 18