Jump to content

"ഗവ. മൊഹമ്മദൻ എൽ പി എസ് വടക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:




.ചരിത്രം


'''ചരിത്രം'''
പെരിയാറിൻ്റെ  വടക്കുള്ള കര എന്നർത്ഥത്തിലാണ് വടക്കേക്കര എന്ന സ്ഥലനാമം  ലഭിച്ചത് .പൗരാണിക തുറമുഖമായ മുസിരിസ് ഉൾപ്പെടുന്ന പ്രദേശമാണ്.തികഞ്ഞ മതസൗഹാർദത്തോടെ ജനങ്ങൾ ഇവിടെ ജീവിക്കുന്നു.100 വർഷങ്ങൾക്കു മുൻപ് മുറവന്തുരുത്തിലെ തലക്കാട്ടുമമ്മു ദാനമായി നൽകിയ സ്ഥലത്തു പ്രവർത്തിച്ചിരുന്ന മദ്രസയാണ് സർക്കാർ ഏറ്റെടുത്തു ഗവ. മൊഹമ്മദൻ എൽ  പി സ്‌കൂളാക്കി മാറ്റിയത്.




വരി 48: വരി 51:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[ കൃഷി ]]
*സ്‌കൂളിൽ വർഷങ്ങളായി കൃഷി ചെയ്യുന്നുണ്ട്.പിടിഎ യും അധ്യാപകരും കുട്ടികളും ചേർന്നാണ് കൃഷി ചെയ്യുന്നത്..വിത്തുകൾ സസ്യങ്ങൾ അവയുടെ ഇല,പൂവ് ,കായ് ,വേര് തുടങ്ങിയവയെ കുറിച്ച് പഠിക്കാൻ ,കൃഷി അനുഭവം ലഭിക്കാൻ, കൂട്ടായി ജോലി ചെയ്യുന്നതിന് എല്ലാം ഇത് അവസരമൊരുക്കുന്നു. കൂടാതെ ഉച്ചഭക്ഷണത്തിനു സ്വന്തം കൃഷിയിടത്തിലെ പച്ചക്കറി ഉപയോഗിക്കാൻ സാധിക്കുന്നു.2021 -22  അധ്യയന വർഷത്തെസ്‌കൂൾ മുറ്റത്തെ  കൃഷി വിളവെടുപ്പ്ഉത്സവം  04 -01 -2022 ന് വടക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രശ് മി അനിൽകുമാർ ഉത്‌ഘാടനം ചെയ്തു.പിടിഎ .പ്രസിഡണ്ടും അധ്യാപകരും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 56: വരി 61:
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
 
'''സ്‌കൂളിലെ മുൻ പ്രധാന അധ്യാപകർ.'''
 
'''1   ടി പി മുഹമ്മദ് അലി-1997 '''
 
'''2    ഏലിയാമ്മ ജോർജ് -1997 -1998 '''
 
'''3   ശാരദ കെ എം         -1999 -2001 '''
 
'''4   മണി കെ വി             -2001 -2002 '''
 
'''5   ഫിലോമിന               -2002 -2005 '''
 
'''6   ശാന്തകുമാരി           -2005 -2006 '''
 
'''7   സൈനബ ഇ എച്ച്‌   -2006 -2011 '''
 
'''8   രാജമ്മ കെ ഒ           - 2011 -2016 '''
 
'''9 ലീലാമ്മ അബ്രഹാം -2016 -2017 '''
 
'''10 ബേബി കെ സി        -2017 -2018 '''
 
'''11   സുനി ടി എസ്         -2018 -2019 '''
 
'''12   ഷൈൻ                      -2019 -2020 '''
 
'''13 ജ്യോതി എ ആർ       -2020 '''
 
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
#
#
#
#
വരി 82: വരി 118:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:10.166511,76.213823 |zoom=13}}
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1337611...1548577" എന്ന താളിൽനിന്ന് ശേഖരിച്ചത്