ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44307 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

പ്രകൃതി നീ മനോഹരി
നിന്നെ മലിനമാക്കുന്ന മനുഷ്യർ
വിഷം കായ്ക്കുന്ന പാടങ്ങളും
മലിനമാകുന്ന അന്തരീക്ഷവും
പുഴകളും തോടുകളും
മലിനമാക്കി മനുഷ്യർ പായുന്നു
രോഗങ്ങൾ പെരുകുന്നു
പ്രതിരോധിക്കാൻ കഴിയാതെ
നിന്നെ സ്നേഹിച്ച്
മടങ്ങാം നമുക്ക് ആ പഴയകാലത്തേക്ക്.
 

അനാമിക .എസ്.ദിലീപ്
2 A ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത