Login (English) Help
പ്രകൃതി നീ മനോഹരി നിന്നെ മലിനമാക്കുന്ന മനുഷ്യർ വിഷം കായ്ക്കുന്ന പാടങ്ങളും മലിനമാകുന്ന അന്തരീക്ഷവും പുഴകളും തോടുകളും മലിനമാക്കി മനുഷ്യർ പായുന്നു രോഗങ്ങൾ പെരുകുന്നു പ്രതിരോധിക്കാൻ കഴിയാതെ നിന്നെ സ്നേഹിച്ച് മടങ്ങാം നമുക്ക് ആ പഴയകാലത്തേക്ക്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത