ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതി നീ മനോഹരി
നിന്നെ മലിനമക്കുന്ന മനുഷ്യർ
വിഷം കയ്ക്കുന്ന പാടങ്ങളും
മലിനമാകുന്ന അന്തരീക്ഷവും
പുഴകളും തോടുകളും
മലിനമാക്കി മനുഷ്യർ പായുന്നു
രോഗങ്ങൾ പെരുകുന്നു
പ്രതിരോധിക്കൻ കഴിയാതെ
നിന്നെ സ്നേഹിച്ച്
മടങ്ങാം നമുക്ക് ആ പഴയകാലത്തേക്ക്.
 

അനാമിക .എസ്.ദിലീപ്
2 A ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനതന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത