"ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
പ്രകൃതി നീ മനോഹരി
നിന്നെ മലിനമാക്കുന്ന മനുഷ്യർ
വിഷം കായ്ക്കുന്ന പാടങ്ങളും
മലിനമാകുന്ന അന്തരീക്ഷവും
പുഴകളും തോടുകളും
മലിനമാക്കി മനുഷ്യർ പായുന്നു
രോഗങ്ങൾ പെരുകുന്നു
പ്രതിരോധിക്കാൻ കഴിയാതെ
നിന്നെ സ്നേഹിച്ച്
മടങ്ങാം നമുക്ക് ആ പഴയകാലത്തേക്ക്.
</poem> </center>
{{BoxBottom1
| പേര്= അനാമിക .എസ്.ദിലീപ്
| ക്ലാസ്സ്= 2 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44307
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sathish.ss|തരം=കവിത}}

22:15, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പ്രകൃതി നീ മനോഹരി
നിന്നെ മലിനമാക്കുന്ന മനുഷ്യർ
വിഷം കായ്ക്കുന്ന പാടങ്ങളും
മലിനമാകുന്ന അന്തരീക്ഷവും
പുഴകളും തോടുകളും
മലിനമാക്കി മനുഷ്യർ പായുന്നു
രോഗങ്ങൾ പെരുകുന്നു
പ്രതിരോധിക്കാൻ കഴിയാതെ
നിന്നെ സ്നേഹിച്ച്
മടങ്ങാം നമുക്ക് ആ പഴയകാലത്തേക്ക്.
 

അനാമിക .എസ്.ദിലീപ്
2 A ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത