ഗവ. ഡബ്ലു. എൽ. പി. എസ്. പാങ്ങോട്

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sugandhi kumari (സംവാദം | സംഭാവനകൾ)
ഗവ. ഡബ്ലു. എൽ. പി. എസ്. പാങ്ങോട്
വിലാസം
പാങ്ങോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Sugandhi kumari




................................

കൊല്ലം ജില്ലയിൽ കൊട്ടാരക്കരതാലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമം.പഠനരംഗത്ത് ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്ക്കൂള്‍.പവിത്രേശ്വരംപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ പാങ്ങോട് ദേവി ക്ഷേത്രത്തിന്റെയും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെയും സമീപം സ്ഥിതിചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

             15 സെന്റ്‌ സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.2 കേട്ടിടങ്ങളിലായി 7 ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ് മുറിയുമുണ്ട്.500 പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ലൈബ്രറീയും കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് , മൈക്ക് ,പ്രിന്‍റര്‍ സൗകര്യങ്ങള്‍ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ഇന്ദിരാദേവി
  2. ശാരദ
  3. തങ്കമണി

നേട്ടങ്ങള്‍

2016-17 സമുഹികശാസ്ത്രമെളയില്‍ ഒന്നാം സ്ഥാനം.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.050314,76.704059|zoom=13}}