ഗവ. ഡബ്ലു. എൽ. പി. എസ്. പാങ്ങോട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ഡബ്ലു. എൽ. പി. എസ്. പാങ്ങോട്
വിലാസം
പാങ്ങോട്

കരിമ്പിൻപുഴ പി.ഒ.
,
കൊല്ലം - 691507
,
കൊല്ലം ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0474 2417380
ഇമെയിൽgwlpspangode@gmail.com
കോഡുകൾ
സ്കൂൾ കോഡ്39224 (സമേതം)
യുഡൈസ് കോഡ്32130700411
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുലത വി എസ്
പി.ടി.എ. പ്രസിഡണ്ട്രാജീവ്‌ ജി എസ്
എം.പി.ടി.എ. പ്രസിഡണ്ട്രോഹിണി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1952 ഇൽ ആണ് സർക്കാർ അംഗീകാരത്തോടെ ഈ  സ്‌കൂൾ സ്ഥാപിതം ആയത് . അതിന് മുൻപ്‌ സിദ്ധനാർ സർവീസ് സൊസൈറ്റി സ്ഥാനപതിമാരുടെ  അനുവാദത്തോടെ ഒരു സ്വകാര്യ പ്രൈമറി സ്കൂൾ നടത്തിവന്നു പിന്നീട് ഈ സ്ഥാപനം സർക്കാർ ഏറ്റെടുത്തു പൊതു വിദ്യാലയം ആക്കുകയായിരുന്നു . പുതുതായി സ്കൂൾ കെട്ടിടം പണിയാനായി 1954 ഈ സ്കൂൾ എൻ സ്സ് സ്സ്  കരയോഗമന്ദിരത്തിലേക്ക് പ്രവർത്തനം മാറ്റി തുടർന്ന് 1963 ഇൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു .

ഭൗതികസൗകര്യങ്ങൾ

15 സെന്റ്‌ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.2 കേട്ടിടങ്ങളിലായി 7 ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ് മുറിയുമുണ്ട്.500 പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറീ, കമ്പ്യൂട്ടർ, ഇന്റർനെറ്റ് , മൈക്ക് ,പ്രിൻറർ സൗകര്യങ്ങൾ ഉണ്ട്.സ്കൂൾബസ് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഇന്ദിരാദേവി
  2. ശാരദ
  3. തങ്കമണി

നേട്ടങ്ങൾ

2016-17 സമുഹികശാസ്ത്രമെളയിൽ ഒന്നാം സ്ഥാനം. ഗണിത മാഗസിൻ രണ്ടാം സ്ഥാനം

എൽ  സ്സ് സ്സ്  വിജയികൾ

  2016 - 17  ബാലനുണ്ണി

  2017 -  18  സിദ്ധിലക്ഷ്മി

  2018  - 19  നന്ദകൃഷ്ണ എം . എസ് , ജെനിഷ്  ജെ , പി

  2019  - 20  കാശിനാഥ്   ബി . എം  , വിനിൽ കുമാർ വി . എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോക്ടർ സാജൻ

വഴികാട്ടി

Map